• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയം: വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
July 23, 2022 : 3:15 pm
in India, News
Reading Time: 1 min read
0
A A
0
ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയം: വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. “സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ച എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ഇവരുടെ ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണ്. മാനവികത ഒരു വലിയ വെല്ലുവിളി നേരിടുകയും ചെയ്ത ഒരു കാലഘട്ടത്തിലൂടെയാണ് അവർ ഈ പരീക്ഷകൾക്ക് തയ്യാറെടുത്തതും ഈ വിജയം കൊയ്തതും. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച നമ്മുടെ യുവ പരീക്ഷാ യോദ്ധാക്കളെ കാത്തിരിക്കുന്നത് എണ്ണമറ്റ അവസരങ്ങളാണ്. തങ്ങളുടെ ഉൾവിളിക്ക് പിന്നാലെ പോകാനും തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പിന്തുടരാനും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ.” പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

”ചില വിദ്യാർത്ഥികൾ തങ്ങളുടെ ഫലത്തിൽ സന്തുഷ്ടരായിരിക്കില്ല, പക്ഷേ ഒരു പരീക്ഷ ഒരിക്കലും അവർ ആരാണെന്ന് നിർവചിക്കില്ലെന്ന് അവർ അറിഞ്ഞിരിക്കണം. വരും കാലങ്ങളിൽ അവർ കൂടുതൽ വിജയം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട വശങ്ങൾ നാം ചർച്ച ചെയ്ത ഈ വർഷത്തെ പരീക്ഷ പേ ചർച്ചയും പങ്കിടുന്നു.” പ്രധാനമന്ത്രി ട്വീറ്റ് സന്ദേശത്തിൽ വ്യക്തമാക്കി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂലൈ 22 നാണ് പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയം. ഏറ്റവും പിന്നിൽ പ്രയാ​ഗ് രാജ്. ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് പ്ലസ് ടൂ പരീക്ഷ നടത്തിയത്. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലവും ഇന്നലെ പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി. നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയിൽ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്തവർ എത്ര? കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

Next Post

80 ലക്ഷം ആർക്ക് ? കാരുണ്യ KR 559 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
70 ലക്ഷം ഈ നമ്പറിന് ; നിർമൽ NR 286 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ആർക്ക് ? കാരുണ്യ KR 559 ലോട്ടറി ഫലം പ്രഖ്യാപിച്ചു

‘എല്ലാ സ്നേഹവും പ്രാർത്ഥനയും എന്‍റെ മകനും മകൾക്കും ഉണ്ടാകണം ‘ ; മകന്‍റെ വിവാഹ വാർത്ത പങ്കുവച്ച് കെ മുരളീധരൻ

'എല്ലാ സ്നേഹവും പ്രാർത്ഥനയും എന്‍റെ മകനും മകൾക്കും ഉണ്ടാകണം ' ; മകന്‍റെ വിവാഹ വാർത്ത പങ്കുവച്ച് കെ മുരളീധരൻ

ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബി കൗണ്ടറുകളിൽ സ്വീകരിക്കില്ല: ഓണ്‍ലൈനായി അടയ്ക്കണം

ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബി കൗണ്ടറുകളിൽ സ്വീകരിക്കില്ല: ഓണ്‍ലൈനായി അടയ്ക്കണം

കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന്, പൊലീസുകാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്

വടകര സജീവന്‍റെ മരണം: അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്

ദിലീപിനെതിരെ സമൻസ് അയച്ച് തലശേരി കോടതി : നടപടി ലിബർട്ടി ബഷീറിന്റെ പരാതിയിൽ

ദിലീപിനെതിരെ സമൻസ് അയച്ച് തലശേരി കോടതി : നടപടി ലിബർട്ടി ബഷീറിന്റെ പരാതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021