• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വാശ്രയ കോളേജുകളിലെ ബിപിഎൽ വിദ്യാർത്ഥികളുടെ പഠനച്ചിലവുകൾ എങ്ങനെ? സർക്കാരിനോട് ഹൈക്കോടതി

by Web Desk 04 - News Kerala 24
July 25, 2022 : 4:36 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വാശ്രയ കോളേജുകളിലെ ബിപിഎൽ വിദ്യാർത്ഥികളുടെ പഠനച്ചിലവുകൾ എങ്ങനെ? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികളുടെ പഠനച്ചിലവുകളിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സബ്സിഡി ലഭിച്ചിരുന്നാലും എങ്ങനെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വി​ദ്യാർത്ഥികൾ സ്വാശ്രയ കോളേജിലെ ഫീസ് അടയ്ക്കുക എന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മുമ്പ് ലഭിച്ചിരുന്ന സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ഇത്തരം വിദ്യാർത്ഥികളെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.

സ്കോളർഷിപ്പുകൾ അടിസ്ഥാനമാക്കിയുള്ള മുൻ​ഗണനാക്രമത്തിൽ സ്വാശ്രയ കോളേജുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച ചില വിധികളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഈ സ്കോളർഷിപ്പ് പിൻവലിച്ചെന്ന് കാണിച്ചാണ് ഇവർ അഭിഭാഷകൻ വി.സേതുനാഥ് മുഖേനെ ഹർജി നൽകിയത്.

സ്കോളർഷിപ്പ് പിൻവലിച്ചതോടെ ട്യൂഷൻ ഫീസ് അടക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഇവർ പറയുന്നു. ഹർജിയിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച കോടതി ഓരോ വിദ്യാർത്ഥികളും യഥാർത്ഥത്തിൽ ബിപിഎൽ വിഭാഗത്തിൽ പെടുന്നുണ്ടോ എന്ന് സർക്കാരിന് പരിശോധിക്കാം എന്നും അറിയിച്ചു. ആ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും കോടതി വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 9-ന് കേസ് പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

Next Post

മങ്കിപോക്‌‌സ്‌ സംസ്ഥാനത്ത്‌ ആശങ്കയില്ല: മന്ത്രി വീണാ ജോർജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മങ്കിപോക്‌‌സ്‌ സംസ്ഥാനത്ത്‌ ആശങ്കയില്ല: മന്ത്രി വീണാ ജോർജ്

മങ്കിപോക്‌‌സ്‌ സംസ്ഥാനത്ത്‌ ആശങ്കയില്ല: മന്ത്രി വീണാ ജോർജ്

വരും മണിക്കൂറിൽ 3 ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത, 5 നാൾ ജാഗ്രത നിർദ്ദേശങ്ങളില്ല

വരും മണിക്കൂറിൽ 3 ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത, 5 നാൾ ജാഗ്രത നിർദ്ദേശങ്ങളില്ല

മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ്‌ ആഗസ്റ്റ് 20ന്

മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ്‌ ആഗസ്റ്റ് 20ന്

‘കത്രീന, എന്നെ വിവാഹം ചെയ്യൂ…’; വിക്കി പരാതിപ്പെട്ടു , നടിയെ ശല്യം ചെയ്തയാൾ പിടിയിൽ

‘കത്രീന, എന്നെ വിവാഹം ചെയ്യൂ...’; വിക്കി പരാതിപ്പെട്ടു , നടിയെ ശല്യം ചെയ്തയാൾ പിടിയിൽ

രാജ്യസഭാ സീറ്റിന് 100 കോടി, ഗവർണറും ആക്കാം; റാക്കറ്റിനെ പിടികൂടി സിബിഐ

രാജ്യസഭാ സീറ്റിന് 100 കോടി, ഗവർണറും ആക്കാം; റാക്കറ്റിനെ പിടികൂടി സിബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021