• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കത്രീന, എന്നെ വിവാഹം ചെയ്യൂ…’; വിക്കി പരാതിപ്പെട്ടു , നടിയെ ശല്യം ചെയ്തയാൾ പിടിയിൽ

by Web Desk 04 - News Kerala 24
July 25, 2022 : 5:36 pm
0
A A
0
‘കത്രീന, എന്നെ വിവാഹം ചെയ്യൂ…’; വിക്കി പരാതിപ്പെട്ടു , നടിയെ ശല്യം ചെയ്തയാൾ പിടിയിൽ

മുംബൈ: ബോളിവുഡ് നടി കത്രീനയെ സോഷ്യൽമിഡിയയിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മൻവീന്ദർ സിങ് ആണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കത്രീനയുടെ കടുത്ത ആരാധകനായ മൻവീന്ദർ നടനാകാൻ ശ്രമിക്കുന്നയാളാണ്.

കത്രീനയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് കുറച്ചുമാസങ്ങളായി നടിയെ ഇൻസ്റ്റഗ്രാമിലൂടെ ‘കിങ് ബോളിവുഡ് സിഇഒ’ എന്ന അക്കൗണ്ടിലൂടെ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. കത്രീനയുടെ ഭർത്താവ് വിക്കി കൗശലിനെതിരെയും വധഭീഷണി മുഴക്കി. ഇയാളുടെ ശല്യം അതിരുകടന്നപ്പോൾ വിക്കി സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച പ്രതി മൻവീന്ദറിനെ പിടികൂടി. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കത്രീനയ്ക്കൊപ്പം നിൽക്കുന്ന നിരവധി വ്യാജ ചിത്രങ്ങളും വിഡിയോകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. കത്രീനയ്ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മൻവീന്ദർ തന്റെ തലവച്ച് ‘എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം‘ എന്നിങ്ങനെ കുറിച്ചിട്ടുമുണ്ട്. ഡിസംബർ 8നായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ്‌ ആഗസ്റ്റ് 20ന്

Next Post

രാജ്യസഭാ സീറ്റിന് 100 കോടി, ഗവർണറും ആക്കാം; റാക്കറ്റിനെ പിടികൂടി സിബിഐ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
രാജ്യസഭാ സീറ്റിന് 100 കോടി, ഗവർണറും ആക്കാം; റാക്കറ്റിനെ പിടികൂടി സിബിഐ

രാജ്യസഭാ സീറ്റിന് 100 കോടി, ഗവർണറും ആക്കാം; റാക്കറ്റിനെ പിടികൂടി സിബിഐ

വിലക്ക്: മട്ടന്നൂരിലെത്തി മൊഴി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വിലക്ക്: മട്ടന്നൂരിലെത്തി മൊഴി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം

പത്തനംതിട്ടയിൽ രണ്ട് വിദ്യാർത്ഥികളെ കാണാനില്ല, പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

പത്തനംതിട്ടയിൽ രണ്ട് വിദ്യാർത്ഥികളെ കാണാനില്ല, പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In