• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പരീക്ഷണയോട്ടം തുടരുന്നു

by Web Desk 06 - News Kerala 24
December 28, 2021 : 3:47 pm
0
A A
0
റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പരീക്ഷണയോട്ടം തുടരുന്നു

അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോട്ടോര്‍ സൈക്കിളിന്റെ പണിപ്പുരയിലാണ് ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ സ്‌ക്രാം 411 എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ 2022 ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് അടുത്ത വര്‍ഷം പുറത്തിറക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആയിരിക്കും സ്‌ക്രാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സ്‌ക്രാമിന്റെ പരീക്ഷണയോട്ടം നിലവില്‍ രാജ്യത്ത് നടക്കുകയാണ്. അതിനാല്‍, ഇത് കുറച്ച് തവണ റോഡുകളില്‍ കണ്ടെത്തിയിരുന്നു. വീണ്ടും വാഹനത്തിന്റെ പരീക്ഷണയോട്ട വീഡിയോ പുറത്തുവന്നതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വീഡിയോയില്‍ സ്‌ക്രാം നിര്‍മ്മാണത്തിന് തയ്യാറാണെന്ന് കാണാന്‍ കഴിയും. ചുവപ്പും കറുപ്പും ഉള്ള പ്രൊഡക്ഷന്‍-സ്‌പെക്ക് പെയിന്റ് സ്‌കീമിലാണ് വാഹനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതേസമയം ഇതാദ്യമായല്ല ഈ പെയിന്റ് സ്‌കീം പരീക്ഷണയോട്ടത്തിനിടെ കാണുന്നത്.

Tags: Royal Enfield
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധുനിക ഡാര്‍വിന്‍ ഇ.ഒ.വില്‍സന്‍ അന്തരിച്ചു

Next Post

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍ : വീണാ ജോര്‍ജ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍ : വീണാ ജോര്‍ജ്

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍ : വീണാ ജോര്‍ജ്

ലുധിയാന സ്ഫോടനം ;  നിരോധിത സിഖ് സംഘടനയുടെ പ്രധാന പ്രവർത്തകൻ അറസ്റ്റിൽ

ലുധിയാന സ്ഫോടനം ; നിരോധിത സിഖ് സംഘടനയുടെ പ്രധാന പ്രവർത്തകൻ അറസ്റ്റിൽ

ന്യൂനപക്ഷ ക്ഷേമവകുപ്പ് സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ;  അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമവകുപ്പ് സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ; അപേക്ഷ ക്ഷണിച്ചു

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍

5 മിനിറ്റില്‍ തിരിച്ചറിഞ്ഞത് 134 ജീവികളെ ;  ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി നാലരവയസ്സുകാരന്‍

5 മിനിറ്റില്‍ തിരിച്ചറിഞ്ഞത് 134 ജീവികളെ ; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി നാലരവയസ്സുകാരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In