• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സുപ്രധാന കോടതി വിധികളില്‍ വരെ വീക്കിപീഡിയ സ്വാധീനം ; ഞെട്ടിച്ച് പഠനം

by Web Desk 06 - News Kerala 24
July 29, 2022 : 8:56 am
in News, Tech, World
Reading Time: 1 min read
0
A A
0
സുപ്രധാന കോടതി വിധികളില്‍ വരെ വീക്കിപീഡിയ സ്വാധീനം ; ഞെട്ടിച്ച് പഠനം

വീക്കിപീഡിയയുടെ സ്വാധീനം സംബന്ധിച്ച ചര്‍ച്ച മുറുകുകയാണിപ്പോള്‍. ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാവുന്ന വിജ്ഞാന ബാങ്കായ വിക്കിപീഡിയ ഇതാദ്യമായല്ല വിവാദങ്ങളിൽ ഉൾപ്പെടുന്നത്. ഈ മാസം ആദ്യം, വൈസ് ന്യൂസിൽ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് അനുസരിച്ച് ചൈനീസ് സ്ത്രീ വർഷങ്ങളോളം വ്യാജ റഷ്യൻ ചരിത്രം വിക്കിപീ‍ഡിയില്‍ എഴുതിയിരുന്നതായി പറയുന്നു.

പ്രസക്തമായ കേസുകൾ സംബന്ധിച്ച വിക്കിപീഡിയയിലെ ലേഖനങ്ങൾ  ജഡ്ജിമാരുടെ നിയമപരമായ തീരുമാനങ്ങളെ വരെ സ്വാധീനിക്കുമെന്ന് അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാണിച്ചിരുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച ഗവേഷണം  നടത്തിയതെന്ന് സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഐറിഷ് സുപ്രീം കോടതി വിധികളെക്കുറിച്ച് നിയമവിദ്യാർത്ഥികൾ എഴുതിയ 150ലധികം പുതിയ വിക്കിപീഡിയ ലേഖനങ്ങൾ പരിശോധിച്ചാണ് സംഘം പഠനം നടത്തിയത്. ഈ ലേഖനങ്ങളിൽ പകുതിയും ക്രമരഹിതമായി ഓൺലൈനിൽ അപ്‌ലോഡ് ചെയ്തവയാണ്. ഇതില്‍ പലതും ജഡ്ജിമാർക്കും അഭിഭാഷകർക്കും ഗുമസ്തർക്കും  ഉപയോഗിക്കാൻ കഴിയും.

ഐറിഷ് സുപ്രീം കോടതി തീരുമാനങ്ങളിലും ഇതിന്റെ സ്വാധീനമുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തി. ലേഖനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കോടതികളിലെ ഉദ്ധരണികളിൽ 20 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഉദ്ധരണികൾ ഉപയോഗിക്കുന്നത് പ്രധാനമായും സുപ്രീം കോടതിയോ അപ്പീൽ കോടതിയോ എന്നതിനപ്പുറം കീഴ്ക്കോടതികളിൽ നിന്നാണ് (ഹൈക്കോടതി ഉൾപ്പെടെ) വന്നതെന്ന് സംഘം പറഞ്ഞു.

തിരക്കേറിയ കോടതി നടപടികളെ നേരിടാൻ പല കോടതികളിലെയും ഗുമസ്തന്മാർ വിക്കിപീഡിയ ഉപയോഗിക്കുന്നുണ്ടെന്ന്  പഠനം പറയുന്നു. ജഡ്ജിമാർ ഉദ്ധരിക്കുന്ന കാര്യങ്ങളിലും അവരുടെ തീരുമാനങ്ങൾ എങ്ങനെ എഴുതുന്നുവെന്നതിലും വിക്കിപീഡിയ സ്വാധീനം ചെലുത്തുണ്ടെന്ന് പഠനത്തിന്റെ പ്രധാന രചയിതാവായ നീൽ തോംസൺ പറഞ്ഞതായി എംഐടി കുറിച്ചു. അയർലണ്ടിലെ മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയിലെ ബ്രയാൻ ഫ്‌ളാനിഗൻ, എഡാന റിച്ചാർഡ്‌സൺ, ബ്രയാൻ മക്കെൻസി, കോർണൽ യൂണിവേഴ്‌സിറ്റിയിലെ ക്യുയുൻ ലുവോ എന്നിവരാണ് പഠനം നടത്തിയ ടീമിലെ മറ്റ് അംഗങ്ങൾ.”ദി കേംബ്രിഡ്ജ് ഹാൻഡ്ബുക്ക് ഓഫ് എക്സ്പിരിമെന്റൽ ജൂറിസ്പ്രൂഡൻസിൽ” ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അംബാനിയുടെ വീട്ടിലെ പാചകക്കാരന് ശമ്പളം എത്ര? ആരും കൊതിക്കുന്ന വേതനം

Next Post

മിഗ് 21 യുദ്ധ വിമാനാപകടം ; വ്യോമസേന അന്വേഷണം തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മിഗ് 21 യുദ്ധ വിമാനാപകടം ; വ്യോമസേന അന്വേഷണം തുടങ്ങി

മിഗ് 21 യുദ്ധ വിമാനാപകടം ; വ്യോമസേന അന്വേഷണം തുടങ്ങി

മംഗ്ലൂരു ഫാസിൽ കൊലക്കേസ്, പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് ; സ്ഥലത്ത് നിരോധനാജ്ഞ

മംഗ്ലൂരു ഫാസിൽ കൊലക്കേസ്, പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് ; സ്ഥലത്ത് നിരോധനാജ്ഞ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലം ജൂലായിൽ പ്രഖ്യാപിക്കും

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ് ; പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

വീട്ടിൽ മോഷണം, രേഖകൾ കടത്തിയെന്ന് സംശയം ; പാർത്ഥ ചാറ്റർജിക്കെതിരായ അന്വേഷണത്തിന് ഐബി സഹായം തേടി ഇഡി

കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നു ; വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാർ : എംവി ഗോവിന്ദൻ

ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും : മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021