• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയപതാക ഉയർത്തണം -കലക്ടർ

by Web Desk 04 - News Kerala 24
July 30, 2022 : 11:14 am
in Kerala, News
Reading Time: 1 min read
0
A A
0
ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയപതാക ഉയർത്തണം -കലക്ടർ

ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75ാം വാ​ർ​ഷി​കാ​ഘോ​ഷം ‘ആ​സാ​ദി കാ ​അ​മൃ​ത്’ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ‘ഹ​ർ ഘ​ർ തി​രം​ഗ’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ഗ​സ്റ്റ് 13 മു​ത​ൽ 15 വ​രെ ജി​ല്ല​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ദേ​ശീ​യ​പ​താ​ക​ക്ക് കൂ​ടു​ത​ൽ ആ​ദ​ര​വ് ന​ൽ​കു​ന്ന​തി​നും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​തി​നും പൗ​ര​ന്മാ​ർ​ക്ക് ദേ​ശീ​യ​പ​താ​ക​യു​മാ​യി വൈ​കാ​രി​ക ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ് ‘ഹ​ർ ഘ​ർ തി​രം​ഗ’. ദേ​ശീ​യ​പ​താ​ക​യു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഉ​പ​യോ​ഗ​ത്തി​ലും 2002ലെ ​ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ​രി​പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു.

ഹ​ർ ഘ​ർ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ​പ​താ​ക തു​റ​സ്സാ​യ സ്ഥ​ല​ത്തും വീ​ടു​ക​ളി​ലും പ​ക​ലും രാ​ത്രി​യി​ലും പ​റ​ത്താ​മെ​ന്ന ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. പ​താ​ക തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണെ​ങ്കി​ൽ കാ​ലാ​വ​സ്ഥ എ​ന്തു​ത​ന്നെ ആ​യാ​ലും നേ​രം പു​ല​ർ​ന്ന​ശേ​ഷം ഉ​യ​ർ​ത്തി അ​സ്ത​മ​യ​ത്തി​നു​മു​മ്പ് താ​ഴ്ത്ത​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള നി​യ​മം. അ​തു​പോ​ലെ ഭേ​ദ​ഗ​തി പ്ര​കാ​രം കൈ​കൊ​ണ്ട് നെ​യ്‌​തോ യ​ന്ത്രം കൊ​ണ്ട് നെ​യ്‌​തോ കോ​ട്ട​ൻ, പോ​ളി​സ്റ്റ​ർ, ക​മ്പി​ളി, സി​ൽ​ക്ക്, ഖാ​ദി തു​ണി​ക​ൾ ഉ​പ​യോ​ഗി​ച്ചോ ദേ​ശീ​യ​പ​താ​ക നി​ർ​മി​ക്കാം.

വീ​ടു​ക​ളി​ൽ ഉ​യ​ർ​ത്താ​നാ​യി ര​ണ്ടു​ല​ക്ഷം പ​താ​ക​ക​ൾ കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കും. മൂ​വ​ർ​ണ​ത്തി​ൽ പ്രി​ൻ​റ​ഡ് കോ​ട്ട​ൺ തു​ണി ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് മൊ​ത്ത​മാ​യി വാ​ങ്ങി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ ജി​ല്ല​യി​ലെ 22 അ​പ്പാ​ര​ൽ യൂ​നി​റ്റു​ക​ൾ, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റോ​ളം ടെ​യ്‍ല​റി​ങ് യൂ​നി​റ്റു​ക​ൾ എ​ന്നി​വ മു​ഖേ​ന​യാ​ണ് 30 ഇ​ഞ്ച് നീ​ള​വും 20 ഇ​ഞ്ച് വീ​തി​യു​മു​ള്ള ദേ​ശീ​യ​പ​താ​ക ത​യാ​റാ​ക്കു​ന്ന​ത്.

ഇ​വ സ്‌​കൂ​ളു​ക​ൾ മു​ഖേ​ന​യും കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന​യു​മാ​ണ് വി​ൽ​പ​ന ന​ട​ത്തു​ക. ആ​ഗ​സ്റ്റ് 12ന​കം വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ ടി.​ജെ. അ​രു​ൺ, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഡോ.​എം. സു​ർ​ജി​ത്, ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ പി.​വി. ര​വീ​ന്ദ്ര​കു​മാ​ർ, ഖാ​ദി വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ബോ​ർ​ഡ് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ എ.​കെ. അ​ജി​ത് കു​മാ​ർ, എ.​ഡി.​സി ജ​ന​റ​ൽ അ​ബ്ദു​ൽ ജ​ലീ​ൽ, ഡി.​ഡി എ​ജു​ക്കേ​ഷ​ൻ ഓ​ഫി​സി​ലെ വി.​പി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജൂലൈ മാസത്തെ ശമ്പളം; സർക്കാർ സഹായമായി 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

Next Post

പന്തിരിക്കരയിലെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പിന്നില്‍ കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പന്തിരിക്കരയിലെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പിന്നില്‍ കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

പന്തിരിക്കരയിലെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പിന്നില്‍ കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്രമണം; കടയുടമയെ കടയ്കകത്ത് കയറിയും റോഡിലിട്ടും മർദ്ദിച്ചതായി പരാതി

നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്രമണം; കടയുടമയെ കടയ്കകത്ത് കയറിയും റോഡിലിട്ടും മർദ്ദിച്ചതായി പരാതി

എലിവിഷം പുരട്ടിയ തക്കാളി അബദ്ധത്തിൽ നൂഡിൽസിൽ ​ചേർത്ത് കഴിച്ചു; യുവതി മരിച്ചു

എലിവിഷം പുരട്ടിയ തക്കാളി അബദ്ധത്തിൽ നൂഡിൽസിൽ ​ചേർത്ത് കഴിച്ചു; യുവതി മരിച്ചു

അധ്യാപികയെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ: പിന്നാലെ തട്ടിക്കൊണ്ടുപോയി

അധ്യാപികയെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ: പിന്നാലെ തട്ടിക്കൊണ്ടുപോയി

ബിജെപി വിട്ട് തൃണമൂലിലെത്തിയ എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടിസ്

ബിജെപി വിട്ട് തൃണമൂലിലെത്തിയ എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടിസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021