• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീണ്ടും വെട്ടിലായി എഎപി സർക്കാർ ; വിസിയെ ശാസിച്ച് മുഷിഞ്ഞിടത്ത് കിടത്തി കരയിച്ച മന്ത്രിയുടെ രാജി ആവശ്യം ശക്തം

by Web Desk 06 - News Kerala 24
July 30, 2022 : 6:58 pm
in India, News
Reading Time: 1 min read
0
A A
0
വീണ്ടും വെട്ടിലായി എഎപി സർക്കാർ ; വിസിയെ ശാസിച്ച് മുഷിഞ്ഞിടത്ത് കിടത്തി കരയിച്ച മന്ത്രിയുടെ രാജി ആവശ്യം ശക്തം

ചണ്ഡീഗഢ്: പഞ്ചാബിലെ എ എ പി സർക്കാ‍ർ വീണ്ടും വിവാദത്തിൽ. സർവകലാശാല വൈസ് ചാന്‍സലറും രാജ്യത്തെ പ്രമുഖ ഡോക്ടറുമായ രാജ് ബഹാദൂറിനെ ശാസിച്ച് മുഷിഞ്ഞ കിടക്കയില്‍ കിടത്തിയ ആരോഗ്യമന്ത്രിയുടെ നടപടിയാണ് പുതിയ വിവാദത്തിന് കാരണം. പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്രയാണ് ബാബാ ഫരീദ് ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലർ ഡോ രാജ് ബഹാദൂറിനെ മുഷിഞ്ഞ കിടക്കയില്‍ കിടത്തിയത്. സംഭവത്തിൽ ആംആദ്മി സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മന്ത്രി അവഹേളിച്ചെന്നാരോപിച്ച് ബാബാ ഫരീദ് ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലർ പദവി ഡോ രാജ് ബഹാദൂർ രാജിവച്ചിരുന്നു. പിന്തുണയുമായെത്തിയ കോൺഗ്രസ് നേതാക്കൾക്ക് മുന്‍പില്‍ രാജ്യത്തെ പ്രമുഖ ഡോക്ടർ കൂടിയായ രാജ് ബഹാദൂർ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം സർക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷവും ഐ എം എയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. വൈസ് ചാന്‍സിലറെ അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രി ഡോക്ടറോട് മാപ്പ് പറയണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടുപെടണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യമന്ത്രിയായിരുന്ന വിജയ് സിംഗ്ലയെ നേരത്തെ മുഖ്യമന്ത്രിതന്നെ പുറത്താക്കി കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യവകുപ്പിന്‍റെ മുഖം രക്ഷിക്കാനായി നിയോഗിച്ച പുതിയ മന്ത്രിയും സർക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്.

രാജ്യത്തെ പ്രമുഖ നട്ടെല്ല് രോഗ വിദഗ്ധനും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗവുമായ ഡോ രാജ് ബഹാദൂറിനെ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് ആരോഗ്യമന്ത്രി ചേതന്‍ സിംഗ് ജൗരമജ്ര മാധ്യമങ്ങൾക്ക് മുന്നില്‍ അധിക്ഷേപിച്ചത്. ആശുപത്രിയില്‍ നടത്തിയ മിന്നല്‍ സന്ദർശനത്തിനിടെ മുഷിഞ്ഞ കിടക്കകൾ കണ്ട മന്ത്രി വൈസ് ചാന്‍സലറെ ശാസിക്കുകയും അതേ കിടക്കയില്‍ കിടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിർദേശം അനുസരിച്ച ഡോ രാജ് ബഹാദൂർ പിന്നീട് മുഖ്യമന്ത്രി ഭഗവന്ത് മാന് രാജിക്കത്ത് നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആവിക്കൽ മാലിന്യപ്ലാന്‍റ് വിഷയം ചർച്ച ചെയ്യാൻ എംഎല്‍എ വിളിച്ച ജനസഭയിൽ സംഘർഷം ; ഒരു സ്ത്രീക്ക് പരിക്കേറ്റു

Next Post

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം, എതിർപ്പുയർത്തി സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം, എതിർപ്പുയർത്തി സർക്കാർ

സൗദി ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി

യുഎഇയില്‍ 1,180 പേര്‍ക്ക് കൂടി കൊവിഡ് 19, പുതിയ മരണങ്ങളില്ല

പതിനെട്ടുകാരിയായ നവവധു ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പതിനെട്ടുകാരിയായ നവവധു ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഒന്നാം തിയതി മുതൽ ദോശമാവിന് വില ഉയരും

ഒന്നാം തിയതി മുതൽ ദോശമാവിന് വില ഉയരും

ജയിൽ മോചനം ആവശ്യപ്പെട്ടുള്ള മണിച്ചൻ്റെ പുതിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

ജയിൽ മോചനം ആവശ്യപ്പെട്ടുള്ള മണിച്ചൻ്റെ പുതിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021