• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പെലോസിയുടെ തായ്‍വാന്‍ സന്ദർശനം ; തീ കൊണ്ട് കളിക്കരുത് , രൂക്ഷ പ്രതികരണവുമായി ചൈന

by Web Desk 06 - News Kerala 24
August 2, 2022 : 6:28 pm
in India, News
Reading Time: 1 min read
0
A A
0
പെലോസിയുടെ തായ്‍വാന്‍ സന്ദർശനം ; തീ കൊണ്ട് കളിക്കരുത് , രൂക്ഷ പ്രതികരണവുമായി ചൈന

ദില്ലി: തായ്‌വാനിലേക്ക് അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസിയുടെ  സന്ദർശനം ഏതാണ്ട് ഉറപ്പായതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി നടത്തിയ ട്വീറ്റുകള്‍ ഈ വിഷയത്തിലെ ചൈനീസ് നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ചൈനീസ് എംബസി വക്താവിന്‍റെ ട്വീറ്റില്‍ സ്വാതന്ത്ര തായ്‍വാന്‍ എന്ന രീതിയില്‍ വരുന്ന ഒരു ശക്തിക്കും ചൈന ഇടം  നല്‍കില്ലെന്നുള്ള പ്രഖ്യാപനമാണുള്ളത്.

ചൈന – യുഎസ് ബന്ധത്തിന്‍റെ രാഷ്ട്രീയ അടിത്തറ ഏക ചൈന തത്വമാണ്. “സ്വതന്ത്ര തായ്‌വാൻ ”എന്നതിലേക്കുള്ള ഒരു വിഘടനവാദ നീക്കങ്ങളെയും ബാഹ്യശക്തികളുടെ ഇടപെടലിനെയും ചൈന അംഗീകരിക്കില്ല. മാത്രമല്ല “തായ്‌വാൻ സ്വാതന്ത്ര്യ” ശക്തികൾക്ക് ഏത് രൂപത്തിലും ഇടം നൽകില്ലെന്നും ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍ ട്വിറ്ററില്‍ കുറിച്ചു.

സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് സമമാണ്. തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും ഈ സന്ദര്‍ശനം വലിയ ഭീഷണിയാകും. ചൈന – യുഎസ് ബന്ധങ്ങളെ ദുർബലപ്പെടുത്തുകയും വളരെ ഗുരുതരമായ സാഹചര്യത്തിലേക്കും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും ഇത് നയിക്കുകയും ചെയ്യും.

പൊതു അഭിപ്രായത്തെ ധിക്കരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. തീയുമായി കളിക്കുന്നവർ അതിൽ എരിഞ്ഞുതീരും. സന്ദർശനം നടത്താൻ യുഎസ് തയ്യാറാകുകയാണെങ്കില്‍ ചൈനയ്ക്ക് ദൃഢമായ പ്രതിരോധ നടപടികളിലേക്ക് കടക്കേണ്ടി വരും. അതിന്റെ അനന്തരഫലങ്ങളെല്ലാം അമേരിക്ക സഹിക്കേണ്ടി വരും. ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍റെ ട്വീറ്റ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ 1,032 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

Next Post

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ; ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ? ക്രൈംബ്രാഞ്ച് ഹർജി ഇന്ന് കോടതി പരിഗണനയിൽ

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ; ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു

അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം ; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ

അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം ; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ

തൊണ്ടിമുതല്‍ കേസ് : പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന് ആന്‍റണി രാജു

തൊണ്ടിമുതൽ കേസ് റദ്ദാക്കണം ; ആന്‍റണി രാജു ഹൈക്കോടതിയില്‍

മഴക്കെടുതിയില്‍ മരണം 12 ആയി ; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

മഴക്കെടുതിയില്‍ മരണം 12 ആയി ; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ശബരിമല ശ്രീകോവിലിന്റെ ചോർച്ച ; നാളെ പ്രാഥമിക പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021