തിരുവനന്തപുരം: കേരള വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്. കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. സര്‍വകലാശാല പ്രതിനിധിയെ ഒഴിച്ചിട്ടു. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാൻ ഉള്ള നിയമ ഭേദഗതിക്ക് സർക്കാർ ശ്രമിക്കുമ്പോളാണ് പുതിയ പോര്.