• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു , ആശുപത്രിക്കെതിരെ ബന്ധുക്കൾ, ചികിത്സാപ്പിഴവെന്ന് ആരോപണം

by Web Desk 04 - News Kerala 24
August 7, 2022 : 9:38 am
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു , ആശുപത്രിക്കെതിരെ ബന്ധുക്കൾ, ചികിത്സാപ്പിഴവെന്ന് ആരോപണം

തിരുവനന്തപുരം: സ്‌കൂട്ടറപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് കോളേജ് അസി. പ്രാെഫസർ മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്ന പരാതിയുമായി ഭർത്താവും ബന്ധുക്കളും. നന്ദാവനം എ.ആർ.ക്യാമ്പിലെ എ.എസ്.ഐ റെജി.കെ യുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ രാഖി.വി.ആർ(41) ആണ് മരിച്ചത്.

കഴിഞ്ഞ ജൂലായ് 19 ന് വൈകിട്ട് തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപത്തുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ടോൾ പ്ലാസ കടന്ന് മുന്നോട്ട് പോകുന്ന സമയത്ത് തൊട്ടുമുന്നിൽ നിറുത്തിയിരുന്ന ബൈക്ക് സ്റ്റാർട്ടുചെയ്യുന്നതിനായി ബെെക്ക് യാത്രികൻ കയറുമ്പോൾ പിന്നിൽ നിന്ന് വരുകയായിരുന്ന രാഖിയുടെ ഹെൽമറ്റിൽ തട്ടിയതാേടെ സ്‌കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയും സ്കൂട്ടറിൽ നിന്ന് വീണ് രാഖിയുടെ മൂക്കിലും വലതുകാലിലും പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് പടിഞ്ഞാറെ കോട്ടയിലുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഖിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ബാേധം തെളിഞ്ഞില്ല. ഞരമ്പ് മുറിഞ്ഞ് തലയ്ക്കുളളിൽ രക്തസ്രാവമുണ്ടായെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും തന്റെയോ മറ്റ് ബന്ധുക്കളുടെയോ അറിവാേ അനുവാദമോ ഇല്ലാത വെന്റിലേറ്റർ സംവിധാനമുളള ആംബുലൻസിൽ ആനയറയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ രാഖിയെ പ്രവേശിപ്പിച്ചതായാണ് ഭർത്താവ് റെജി പറയുന്നത്.

ഇന്നലെ രാവിലെ ആറോടെ രാഖി മരിച്ചു. സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി റെജി പറഞ്ഞു. നെടുമങ്ങാട് നൈറ്റിങ് ഗേൾ നഴ്‌സിങ് കോളേജിലെ അസി.പ്രൊഫസറായിരുന്നു. മക്കൾ. ആർ ആർ ആദിത്യലക്ഷ്മി, ആർ ആർ അർജുൻ കൃഷ്ണൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുല്ലപ്പെരിയാർ ഡാമിലെ മൂന്നു ഷട്ടറുകൾ കൂടി ഉയർത്തും , ജാഗ്രതാ നിർദേശം

Next Post

സഹായിക്കണം,ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ123കോടി രൂപ തരണം-സർക്കാരിനോട് കെഎസ്ആർടിസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹായിക്കണം,ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ123കോടി രൂപ തരണം-സർക്കാരിനോട് കെഎസ്ആർടിസി

സഹായിക്കണം,ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ123കോടി രൂപ തരണം-സർക്കാരിനോട് കെഎസ്ആർടിസി

പ്രവാസി യുവാവിനായി അന്വേഷണം ഊർജിതമാക്കി

പ്രവാസി യുവാവിനായി അന്വേഷണം ഊർജിതമാക്കി

ഇടുക്കി ഡാം തുറന്നു: ചെറുതോണിയിൽ നിന്നും ജലം ഒഴുകി വിട്ടു തുടങ്ങി, പെരിയാർ തീരത്ത് ജാഗ്രത

ഇടുക്കി ഡാം തുറന്നു: ചെറുതോണിയിൽ നിന്നും ജലം ഒഴുകി വിട്ടു തുടങ്ങി, പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാർ ഡാമിൽ നിന്നും ഒഴുകി വിടുന്ന ജലത്തിൻ്റെ അളവ് വർധിപ്പിച്ചു

സപ്ലൈകോയുടെ ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം

സപ്ലൈകോയുടെ ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021