പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 978.33 മീറ്റർ എത്തിയാൽ ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 975.44 എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ജലനിരപ്പ് റൂൾ കർവിൽ എത്തിയാൽ നാളെ ഷട്ടറുകൾ തുറന്നേക്കും.