പത്തനംതിട്ട : പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിലെ ജലനിരപ്പ് 983.50 മീറ്റർ ആണ്. 984.50 മീറ്റർ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 986.33 മീറ്റർ ആണ്.

Copyright © 2021