• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബദൽ രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നത്‌ ദേശാഭിമാനി മാത്രം: ടി പി രാമകൃഷ്‌ണൻ

by Web Desk 04 - News Kerala 24
August 7, 2022 : 10:12 pm
in Kerala, News
Reading Time: 1 min read
0
A A
0
ബദൽ രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നത്‌ ദേശാഭിമാനി മാത്രം: ടി പി രാമകൃഷ്‌ണൻ

കോഴിക്കോട്‌ : സ്വാതന്ത്ര്യസമര ചരിത്രപാരമ്പര്യമുള്ള പത്രങ്ങൾപോലും വർഗീയതക്കും കോർപറേറ്റ്‌ മുതലാളിത്തത്തിനും മുന്നിൽ മുട്ടുമടക്കുമ്പോൾബദൽരാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നത്‌ ദേശാഭിമാനി മാത്രമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കാനും വർഗീയ ആധിപത്യം ശക്തമാക്കാനും കേന്ദ്രസർക്കാർശ്രമിക്കുകയാണ്‌. ഇതിനെതിരെയുള്ള പ്രചാരണം ജനങ്ങൾക്ക്‌ സ്വീകാര്യമായ നിലയിൽ വർഗപരമായ പക്ഷപാതിത്വത്തോടെ സംഘടിപ്പിക്കുകയാണ്‌ ദേശാഭിമാനി ചെയ്യുന്നത്‌.

ദേശാഭിമാനിയുടെ 80ാം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന്‌ ഇന്ത്യൻ ജനതക്ക്‌ മുന്നിൽ ഒരു ബദലേയുള്ളൂ. ആ ബദലിന്‌ നേതൃത്വം കൊടുക്കുന്ന ശക്തികളെ തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ്‌ നടക്കുന്നത്‌. കേന്ദ്ര അന്വേഷണ ഏജൻസികളെ ഇതിനായി ഏകോപിപ്പിക്കുകയാണ്‌. നാടിന്റെ നിലനിൽപ്പ്‌ അപകടപ്പെടുത്തുന്ന നീക്കമാണ്‌ നടക്കുന്നത്‌. ദേശാഭിമാനിയുടെ ചരിത്രം കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്‌. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻഇനിയും വളർച്ച നേടേണ്ടതുണ്ട്‌. അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി പ്രധാന പൂജാരിയായി പ്രവർത്തിക്കുന്നു: എ വിജയരാഘവൻ

Next Post

കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന വേണം: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന വേണം: മുഖ്യമന്ത്രി

കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന വേണം: മുഖ്യമന്ത്രി

കോമൺവെൽത്ത് ഗെയിംസിൽ അഭിമാനമായി മാറിയ മലയാളി അത്ലറ്റുകൾക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

കോമൺവെൽത്ത് ഗെയിംസിൽ അഭിമാനമായി മാറിയ മലയാളി അത്ലറ്റുകൾക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഇടുക്കിയിലും വയനാട്ടിലും വാഹനാപകടം; രണ്ടിടത്തായി രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിലും വയനാട്ടിലും വാഹനാപകടം; രണ്ടിടത്തായി രണ്ട് പേർക്ക് ദാരുണാന്ത്യം

സഞ്ജു നിരാശപ്പെടുത്തി, ഫോം വീണ്ടെടുത്ത് ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

സഞ്ജു നിരാശപ്പെടുത്തി, ഫോം വീണ്ടെടുത്ത് ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

വായ്നാറ്റമാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

വായ്നാറ്റമാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021