• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്കു ട്രെഡ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം

by Web Desk 04 - News Kerala 24
August 10, 2022 : 3:54 pm
in India, News
Reading Time: 1 min read
0
A A
0
കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്കു ട്രെഡ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം

ന്യൂഡൽഹി: സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവയ്ക്കു ഹൃദയാഘാതം. ജിമ്മിൽ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടൻതന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി മറ്റൊരു സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റായ സുനിൽ പാൽ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് താഴെവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ട്രെയ്നർ ഉടൻതന്നെ എയിംസിൽ എത്തിച്ചു. അവിടെവച്ച് രണ്ടുതവണ സിപിആർ നല്‍കി. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമസഭാ സമ്മേളനം നേരത്തേ നിശ്ചയിച്ചത്; ഗവർണറെ അനുനയിപ്പിക്കാനല്ല: മന്ത്രി

Next Post

സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്ത് ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്ത് ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധി

സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്ത് ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധി

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഉണ്ടാകില്ല, അന്തിമ വോട്ടർ പട്ടിക നവംബർ 25ന്

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഉണ്ടാകില്ല, അന്തിമ വോട്ടർ പട്ടിക നവംബർ 25ന്

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒൻപതുവയസുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒൻപതുവയസുകാരിക്ക് ദാരുണാന്ത്യം

ഒന്നാം സമ്മാനം 25കോടി, നറുക്കെടുപ്പ് അടുത്തമാസം, കച്ചവടം പൊടിപൊടിച്ച് തിരുവോണം ബമ്പര്‍

ഒന്നാം സമ്മാനം 25കോടി, നറുക്കെടുപ്പ് അടുത്തമാസം, കച്ചവടം പൊടിപൊടിച്ച് തിരുവോണം ബമ്പര്‍

52 കാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങൾ കവര്‍ന്ന് വഴിയിലുപേക്ഷിച്ചു, സംഘത്തിലെ ഒരാൾ പിടിയിൽ

52 കാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങൾ കവര്‍ന്ന് വഴിയിലുപേക്ഷിച്ചു, സംഘത്തിലെ ഒരാൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021