• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഷെവലിയാര്‍ ലീജിയണ്‍ ദ ഹോണേര്‍ ; ശശി തരൂരിന് ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരം

by Web Desk 06 - News Kerala 24
August 11, 2022 : 11:03 am
in India, Kerala, News
Reading Time: 1 min read
0
A A
0
മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

ദില്ലി: തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് അന്താരാഷ്ട്ര പുരസ്കാരം. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ആണ് തരൂരിനെ തേടിയെത്തിയത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറാണ് പുരസ്കാരത്തിനായി തരൂരിനെ തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പുരസ്കാരം അദ്ദേഹത്തിന് കൈമാറും. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ശശി തരൂരിൻ്റെ സംഭവാനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. രാജ്യത്തെ പരമോന്നത പുരസ്കാരം നൽകിയ ഫ്രഞ്ച് സര്‍ക്കാരിനെ തൻ്റെ നന്ദിയറിയിക്കുന്നതായി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.

നന്ദി… ഫ്രാൻസുമായുള്ള നമ്മുടെ ബന്ധത്തെ വിലമതിക്കുകയും ഭാഷയെ സ്നേഹിക്കുകയും സംസ്കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ, ഈ രീതിയിൽ അംഗീകരിക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. ഇങ്ങനെയൊരു പുരസ്കാരത്തിനായി എന്നെ തെരഞ്ഞെടുത്തതിന് ഒരുപാട് നന്ദി.

1802-ൽ നെപ്പോളിയൻ ബോണപ്പാര്‍ട്ടെ ആണ് സമൂഹത്തിന് മികച്ച സേവനം നൽകുന്നവരെ ആദരിക്കുന്നതിനായി ഇങ്ങനെയൊരു പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഇതാദ്യമായല്ല മറ്റൊരു രാജ്യത്തിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം തരൂരിനെ തേടിയെടുത്തുന്നത്.  2010ൽ സ്പാനിഷ് സര്‍ക്കാരിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി സ്പെയിൻ രാജാവ് തരൂരിന് സമ്മാനിച്ചിരുന്നു.

രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് അന്താരാഷ്ട്രതലത്തിൽ പേരെടുത്ത ഇന്ത്യൻ നയതന്ത്രവിദഗ്ധദ്ധനായിരുന്ന തരൂരിന് വിവിധ രാഷ്ട്രങ്ങളിൽ അടുത്ത ബന്ധങ്ങളും സ്വീകാര്യതയമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഫ്രഞ്ച് എംബസി സംഘടിപ്പിച്ച പരിപാടിയിൽ ഫ്രഞ്ച് ഭാഷയിൽ സംസാരിച്ച് തരൂര്‍ കൈയടി നേടിയിരുന്നു. യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയെന്ന നിലയിൽ നീണ്ട കാലത്തെ പ്രവര്‍ത്തന പരിചയമുള്ള തരൂരിൻ്റെ അന്നത്തെ പല സുഹൃത്തുകളും അദ്ദേഹത്തെ പോലെ രാഷ്ട്രീയത്തിലേക്ക് എത്തുകയും അവരിൽ ചിലര്‍ വിവിധ രാജ്യങ്ങളുടെ അധികാരസ്ഥാനങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങൾ ; ആദ്യഘട്ടത്തിൽ 25 കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്

Next Post

കഴക്കൂട്ടത്ത് മദ്യലഹരിയിൽ അനിയൻ ചേട്ടനെ കുത്തിക്കൊന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കഴക്കൂട്ടത്ത് മദ്യലഹരിയിൽ അനിയൻ ചേട്ടനെ കുത്തിക്കൊന്നു

കഴക്കൂട്ടത്ത് മദ്യലഹരിയിൽ അനിയൻ ചേട്ടനെ കുത്തിക്കൊന്നു

മലദ്വാരത്തിൽ സ്വർണ്ണം കടത്തി ; ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം ; കൈയ്യോടെ പിടികൂടി പൊലീസ്

മലദ്വാരത്തിൽ സ്വർണ്ണം കടത്തി ; ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം ; കൈയ്യോടെ പിടികൂടി പൊലീസ്

മോദി സർക്കാർ ഒരു കുടുംബത്തിൽനിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു : തോമസ് ഐസക്

കിഫ്ബി: ഇഡിക്ക് അധികാരമില്ല, ഹാജരാകുന്നതിൽ തീരുമാനം കോടതിവിധിക്കു ശേഷം : ഐസക്

റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരിക്കേറ്റു

റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരിക്കേറ്റു

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

അന്ധവിശ്വാസം പ്രചരിപ്പിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങളിൽ മറുപടി പറയൂ ; മോദിക്ക് രാഹുലിന്റെ മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021