• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം : ഡബ്ല്യുസിസി

by Web Desk 04 - News Kerala 24
December 29, 2021 : 6:24 pm
in Kerala, News
Reading Time: 1 min read
0
A A
0
ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം :   ഡബ്ല്യുസിസി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന്‌ മലയാളസിനിമയിലെ വനിതാകൂട്ടായ്‌മയായ ഡബ്ല്യുസിസി. കേസിലെ പ്രതി പൾസർ സുനിയുമായി ദിലീപിന്‌ അടുത്തബന്ധം ഉണ്ടായിരുന്നെന്നും ഇക്കാര്യം പുറത്തു പറയരുതെന്ന്‌ തന്നോട്‌ ആവശ്യപ്പെട്ടിരുന്നെന്നും ഉൾപ്പെടെ ഗുരുതര വെളിപ്പെടുത്തലുകളാണ്‌ ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയത്‌. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ നീതിനിർവഹണസംവിധാനം അർഹമായ ഗൗരവത്തോടെ പരിഗണിച്ച്‌ ആവശ്യമായ നടപടിയെടുക്കണം.

പ്രതിയായ നടൻ കേസ്‌ ഇല്ലാതാക്കാൻ കൈക്കൂലി നൽകിയെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. വെളിപ്പെടുത്തലുകൾക്കുശേഷം അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‌ ആവശ്യമായ സുരക്ഷ നൽകണം. മുഖ്യധാര മാധ്യമങ്ങൾ വെളിപ്പെടുത്തലുകൾക്ക്‌ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘർഷങ്ങളും ഒരുഭാഗത്ത് അനുഭവിക്കുമ്പോൾത്തന്നെ ഇത്തരം സന്ദർഭങ്ങളിൽ ചോദ്യങ്ങൾ ചോദിക്കേണ്ടത്‌ അനിവാര്യമാണെന്നും ഡബ്ല്യുസിസി പ്രസ്‌താവനയിൽ പറഞ്ഞു. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗിൽ സമൂഹമാധ്യമ പേജിലായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം , ദേവാലയങ്ങൾക്കും ബാധകം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം ,  ദേവാലയങ്ങൾക്കും ബാധകം

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം , ദേവാലയങ്ങൾക്കും ബാധകം

കസ്തൂരി രംഗൻ റിപ്പോർട്ട് ; അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന

കസ്തൂരി രംഗൻ റിപ്പോർട്ട് ; അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന

ഒമിക്രോണ്‍ : രാത്രികാല നിയന്ത്രണം ; പുതുവത്സര രാത്രിയിലെ പ്രാര്‍ഥന നടത്തിപ്പില്‍ ആശയക്കുഴപ്പം

ഒമിക്രോണ്‍ ; രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍

കിഴക്കമ്പലം സംഘര്‍ഷം ; ഫൊറന്‍സിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും

കിഴക്കമ്പലം സംഘര്‍ഷം ; ഫൊറന്‍സിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും

ശബരിമല നട ഇന്ന് തുറക്കും ; ശിവഗിരി തീർത്ഥാടന മഹാസംഗമത്തിന് തുടക്കം

ശബരിമല നട ഇന്ന് തുറക്കും ; ശിവഗിരി തീർത്ഥാടന മഹാസംഗമത്തിന് തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021