• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വാതന്ത്ര്യത്തിന്റെ 75 വർഷം അനുസ്മരിക്കാൻ 22ന് പ്രത്യേക നിയമസഭാ സമ്മേളനം

by Web Desk 04 - News Kerala 24
August 11, 2022 : 5:55 pm
0
A A
0
സ്വാതന്ത്ര്യത്തിന്റെ 75 വർഷം അനുസ്മരിക്കാൻ 22ന് പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിൽ പ്രത്യേക നിയമസഭാ യോഗം ചേരും. ഓഗസ്റ്റ് 22ന് രാവിലെയാണ് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ സഭ അനുസ്മരിക്കുക. അന്നു മറ്റു നടപടിക്രമങ്ങൾ ഉണ്ടാകില്ല.

75–ാം വാർഷികത്തിന്റെ ഭാഗമായി ഓഗസ്റ്റ് 14നോ സൗകര്യപ്രദമായ മറ്റൊരു ദിവസമോ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം.ബി.രാജേഷിനും കത്ത് നൽകിയിരുന്നു.
എന്നാൽ 14നു രാത്രി യോഗം ചേരുന്നത് പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനു മറുപടി നൽകി. തുടർന്നാണ് 22നു യോഗം ചേരാൻ തീരുമാനിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ്: ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളെന്ന് വിചാരണ കോടതി

Next Post

ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പുറത്തായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പുറത്തായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി

ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പുറത്തായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി

‘ജനങ്ങളിൽനിന്ന് നികുതിപിരിക്കുന്നു; അതിസമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുന്നു’

‘ജനങ്ങളിൽനിന്ന് നികുതിപിരിക്കുന്നു; അതിസമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുന്നു’

സോളാർ കേസ് അന്വേഷണം: വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു

സോളാർ കേസ് അന്വേഷണം: വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു

രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു ;  ജാഗ്രത

രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു ; ജാഗ്രത

ഡൽഹിയിൽ മാസ്കില്ലെങ്കിൽ പിഴ; പുതിയ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട്

ഡൽഹിയിൽ മാസ്കില്ലെങ്കിൽ പിഴ; പുതിയ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In