• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ജനങ്ങളിൽനിന്ന് നികുതിപിരിക്കുന്നു; അതിസമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുന്നു’

by Web Desk 04 - News Kerala 24
August 11, 2022 : 6:22 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
‘ജനങ്ങളിൽനിന്ന് നികുതിപിരിക്കുന്നു; അതിസമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുന്നു’

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മോദി സർക്കാർ ജനങ്ങളിൽ നിന്നു നികുതിപിരിക്കുകയാണെന്നും എന്നാൽ അതിസമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പെൻഷൻ നൽകാൻ പണമില്ലെന്ന് പറഞ്ഞാണ് അവർ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഒരിക്കൽ പോലും രാജ്യത്ത് സൈനികർക്ക് പെൻഷൻ നൽകാന്‍ പണമില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്ന് കേജ്‌രിവാൾ പറയുന്നു. നികുതിയിനത്തിൽ കേന്ദ്രത്തിന് ലഭിക്കുന്ന പണം എവിടെയെന്നും കേജ്‌രിവാൾ ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പുറത്തായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി

Next Post

സോളാർ കേസ് അന്വേഷണം: വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സോളാർ കേസ് അന്വേഷണം: വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു

സോളാർ കേസ് അന്വേഷണം: വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു

രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു ;  ജാഗ്രത

രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു ; ജാഗ്രത

ഡൽഹിയിൽ മാസ്കില്ലെങ്കിൽ പിഴ; പുതിയ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട്

ഡൽഹിയിൽ മാസ്കില്ലെങ്കിൽ പിഴ; പുതിയ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട്

സുഹൃത്തിനൊപ്പം കാറിലെത്തിയ 40 വയസ്സുകാരിയെ തടഞ്ഞ് നിര്‍ത്തി കൂട്ടബലാത്സംഗം; 6 പേർ പിടിയിൽ

സുഹൃത്തിനൊപ്പം കാറിലെത്തിയ 40 വയസ്സുകാരിയെ തടഞ്ഞ് നിര്‍ത്തി കൂട്ടബലാത്സംഗം; 6 പേർ പിടിയിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കാസർകോട്ട് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021