• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

13 കലക്ടറേറ്റുകൾ നവീകരിക്കും , 28 വില്ലേജ് ഓഫിസ് സ്മാർട്ടാക്കും

by Web Desk 04 - News Kerala 24
August 13, 2022 : 9:52 am
in Kerala, News
Reading Time: 1 min read
0
A A
0
13 കലക്ടറേറ്റുകൾ നവീകരിക്കും , 28 വില്ലേജ് ഓഫിസ് സ്മാർട്ടാക്കും

തിരുവനന്തപുരം : വയനാട് ഒഴികെയുള്ള ജില്ലകളിലെ കലക്ടറേറ്റുകൾ നവീകരിക്കാനും 28 വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കാനും 48 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. തൊണ്ടിമുതൽ മോഷണം പോയ തിരുവനന്തപുരം ആർഡിഒ കോടതിയുടെ നവീകരണവും ഉൾപ്പെടും.

വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കാൻ 22 കോടി രൂപ ചെലവിടുന്നതിൽ 20 കോടി ഓഫിസ് നിർമിക്കാനും 2 കോടി ഭൂമി ഏറ്റെടുക്കാനുമാണ്. കലക്ടറേറ്റ് നവീകരണത്തിനും കലക്ടർമാരുടെ ക്യാംപ് ഓഫിസുകളിൽ സൗകര്യങ്ങൾ ഒരുക്കാനും 13 കോടി രൂപയോളം ചെലവിടും. തിരുവനന്തപുരം ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസ് നിർമാണത്തിന് 4.42 കോടി രൂപയും ആർഡിഒ കോടതിയിലെ മജിസ്ട്രേട്ട് ചേംബർ, കോടതി ഹാൾ നവീകരണത്തിന് 4.60 ലക്ഷം രൂപയും ചെലവു വരും. ഭൂമി തരം മാറ്റം സംബന്ധിച്ച ഒട്ടേറെ കേസുകൾ പരിഗണിക്കുന്ന ഫോർട്ട് കൊച്ചി ആർഡി ഓഫിസിൽ പുതിയ മുറി നിർമിക്കാൻ 28.29 ലക്ഷം രൂപ ചെലവഴിക്കും.

ആലപ്പുഴ കലക്ടറുടെ വാസസ്ഥലത്തിന്റെയും ക്യാംപ് ഓഫിസിന്റെയും നിർമാണത്തിന് 1.95 കോടി, കൊല്ലം കലക്ടറേറ്റിലെ കോൺഫറൻസ് റൂം അറ്റകുറ്റപ്പണിക്ക് 50.86 ലക്ഷം, ഇടുക്കി കലക്ടറുടെ ക്യാംപ് ഓഫിസ് നവീകരിക്കാൻ 2.98 ലക്ഷം, തൃശൂർ കലക്ടറേറ്റ് നവീകരണത്തിന് 60 ലക്ഷം, പാലക്കാട് കലക്ടറേറ്റിന്റെയും കോൺഫറൻസ് ഹാളിന്റെയും നവീകരണത്തിന് 1.23 കോടി, കോഴിക്കോട് കലക്ടറേറ്റിൽ ഇ ഓഫിസ് ക്യുബിക്കിൾ ഉൾപ്പെടെ നവീകരണത്തിന് 87.45 ലക്ഷം, കലക്ടറുടെ ക്യാംപ് ഓഫിസ് നവീകരിക്കാൻ 21.30 ലക്ഷം, കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിന് 1.15 കോടി, കാസർകോട് കലക്ടറേറ്റിലെയും കലക്ടറുടെ ക്യാംപ് ഓഫിസിലെയും നവീകരണത്തിനായി 52 ലക്ഷം എന്നിങ്ങനെ അനുമതി ലഭിച്ചു. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ വിഡിയോ കോൺഫറൻസ് ഹാൾ നിർമിക്കാൻ 12. 74 ലക്ഷം, ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ചേംബറും ഓഫിസ് ലൈബ്രറിയും കോൺഫറൻസ് ഹാളും നവീകരിക്കാൻ 44 ലക്ഷം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി

Next Post

മന്ത്രിയെ ‘വട്ടംചുറ്റിച്ച’ ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മന്ത്രിയെ ‘വട്ടംചുറ്റിച്ച’ ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

മന്ത്രിയെ 'വട്ടംചുറ്റിച്ച' ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മോഹന്‍ലാല്‍; വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി

ഹര്‍ ഘര്‍ തിരംഗ ഏറ്റെടുത്ത് മോഹന്‍ലാല്‍; വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി

സെയ്ഫിന്റെ വിവാഹാഭ്യർഥന രണ്ടു തവണ നിരസിച്ചു: കാരണം വെളിപ്പെടുത്തി കരീന കപൂർ

സെയ്ഫിന്റെ വിവാഹാഭ്യർഥന രണ്ടു തവണ നിരസിച്ചു: കാരണം വെളിപ്പെടുത്തി കരീന കപൂർ

സിസിടിവിയിൽ മോ‌ഷ്ടാവിന് താക്കോൽ നൽകുന്ന മകൾ; തെളിഞ്ഞത് ഞെട്ടിക്കും ലൈംഗിക ചൂഷണം

സിസിടിവിയിൽ മോ‌ഷ്ടാവിന് താക്കോൽ നൽകുന്ന മകൾ; തെളിഞ്ഞത് ഞെട്ടിക്കും ലൈംഗിക ചൂഷണം

ഒടുവിൽ മോദിക്ക് ‘ചെവികൊടുത്ത്’ ആർഎസ്എസും; സമൂഹമാധ്യമങ്ങളിൽ മുഖചിത്രമായി ദേശീയ പതാക

ഒടുവിൽ മോദിക്ക് ‘ചെവികൊടുത്ത്’ ആർഎസ്എസും; സമൂഹമാധ്യമങ്ങളിൽ മുഖചിത്രമായി ദേശീയ പതാക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021