• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബിന്റെ ആധിപത്യം ഇനി ഓണ്‍ ലൈന്‍ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്

by Web Desk 04 - News Kerala 24
August 13, 2022 : 12:01 pm
in Kerala, News
Reading Time: 1 min read
0
A A
0
പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബിന്റെ ആധിപത്യം ഇനി ഓണ്‍ ലൈന്‍ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്

തിരുവനന്തപുരം : പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബിന്റെ ആധിപത്യം ഇനി ഓണ്‍ ലൈന്‍ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്. ഇത് സംബന്ധിച്ച ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. സംഘടനയുടെ സെക്രട്ടറി അനൂപ്‌ വി.ജോണിന്റെ (അനൂപ്‌ വീപ്പനാടന്‍) പേരിലായിരുന്നു അപേക്ഷ നല്‍കിയത്. പെരുമ്പാവൂരിലെ പ്രസ്സ് ക്ലബ്ബില്‍ ആര്‍ക്കും അയിത്തം കല്‍പ്പിക്കില്ലെന്നും നിയമപരമായി പ്രവര്‍ത്തിക്കുന്ന വെബ്‌ ചാനലുകള്‍ക്ക് ഇവിടെ പ്രവേശനം നല്‍കുമെന്നും പ്രസ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്) പറഞ്ഞു.

പ്രസ് ക്ലബ്ബുകളില്‍ നിന്നും കടുത്ത അവഗണനയാണ് ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. പത്രമാധ്യമങ്ങളുടെ ആധിപത്യമാണ്‌ ഇവിടെ നടക്കുന്നത്. നിമിഷംപ്രതി വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന തിരിച്ചറിവാണ് ഇതിനുപിന്നിലെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്‌ ഭാരവാഹികള്‍ പറഞ്ഞു. പ്രസ്സ് ക്ലബ്ബുകളില്‍ കടന്നുചെന്ന് വാര്‍ത്തകള്‍ ശേഖരിക്കുവാന്‍ പ്രിന്റ്‌ മീഡിയകളിലെ മാധ്യമപ്രവര്‍ത്തകരാണ് തടസ്സം നില്‍ക്കുന്നത്. രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ അത് പിറ്റേദിവസം പത്രത്താളുകളില്‍ അച്ചടിച്ചുവരുമ്പോള്‍ മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന ദുശ്ശാഠ്യമാണ് ഇതിനു കാരണം.

എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്തകള്‍ ശേഖരിക്കുവാന്‍ കഴിയുംവിധം കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ പ്രസ്സ് ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്‌  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ് എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്), സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24) എന്നിവര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാര്‍’ ; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍

Next Post

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം ; ശമ്പളം 600 റിയാല്‍ മുതല്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം ; ശമ്പളം 600 റിയാല്‍ മുതല്‍

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം ; ശമ്പളം 600 റിയാല്‍ മുതല്‍

യുഎഇയില്‍ ശനിയാഴ്ചയും കാലവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

യുഎഇയില്‍ ശനിയാഴ്ചയും കാലവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ് ; നടപടി ഹരിത വിവാദത്തില്‍

എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ് ; നടപടി ഹരിത വിവാദത്തില്‍

പഞ്ചാബ് നാഷണൽ ബാങ്കിൽ ഫയർ സേഫ്റ്റി ഓഫീസറുടെ നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കാം?

പഞ്ചാബ് നാഷണൽ ബാങ്കിൽ ഫയർ സേഫ്റ്റി ഓഫീസറുടെ നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കാം?

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ല; ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ല; ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021