• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

by Web Desk 04 - News Kerala 24
August 13, 2022 : 2:15 pm
in India, News
Reading Time: 1 min read
0
A A
0
സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

ബെംഗളൂരു: സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ ഹോട്ടൽമുറിയിൽ പീഡിപ്പിച്ച തമിഴ്നാട് വ്യവസായിക്കായി തിരച്ചിൽ ഊർജിതം. 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോൺ പാർക്കിൽ പീഡനപരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവശേഷം തമിഴ്നാട്ടിലേക്കു കടന്ന വ്യവസായിക്കായി കണ്ടെത്തുന്നതിനായി ബെംഗളൂരു പൊലീസ് അവിടേയ്ക്കു തിരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

പരാതിയിൽ പറയുന്നതുപ്രകാരം, യുവതിയുടെ അകന്ന ബന്ധുവാണ് തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യവസായി. യുവതി ഇപ്പോൾ സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. കൂടാതെ സ്വന്തമായി ഒരു സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷൻ നിർമിക്കുന്നതിനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതിൽ സാമ്പത്തിക നിക്ഷേപം നടത്തുന്നതിനാണ് വ്യവസായിയെ സമീപിച്ചത്. സംരംഭത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത വ്യവസായി, മറ്റു കാര്യങ്ങൾ സംസാരിക്കുന്നതിനാണ് ഓഗസ്റ്റ് 6ന് ഹോട്ടിലേക്ക് ക്ഷണിച്ചത്.

മുൻപരിചയമുള്ളതിനാൽ യാതൊരു സംശയവുമില്ലാതെയാണ് ഹോട്ടലിലെത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷം ഓഗസ്റ്റ് 10നാണ് പൊലീസിൽ പരാതി നൽകിയത്. ഐപിസി 376 പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

Next Post

കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ

കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ

പുരാവസ്തു തട്ടിപ്പ് കേസ് ; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പുരാവസ്തു തട്ടിപ്പ് കേസ് ; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

‘തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയം’,പരിഹസിച്ച് സുധാകരന്‍

'തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയം',പരിഹസിച്ച് സുധാകരന്‍

80 ലക്ഷം ആർക്ക് ? കാരുണ്യ KR 562 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ആർക്ക് ? കാരുണ്യ KR 562 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്

ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021