• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചു, കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് പറഞ്ഞു- കുഞ്ചാക്കോ ബോബന്‍

by Web Desk 04 - News Kerala 24
August 13, 2022 : 4:27 pm
in Kerala, News
Reading Time: 1 min read
0
A A
0
മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചു, കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് പറഞ്ഞു- കുഞ്ചാക്കോ ബോബന്‍

കൊച്ചി: ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം കാണാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കുടുംബസമേതം എത്തുമെന്ന് പറഞ്ഞതായി നടൻ കുഞ്ചാക്കോ ബോബൻ. കൂടാതെ സിനിമയെ സിനിമയായി കാണുന്ന ആളാണ് അദ്ദേഹമെന്നും നടൻ വ്യക്തമാക്കി.

തന്റെ പൊതുസുഹൃത്ത് വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചു. അദ്ദേഹം വളര രസകരമായിട്ടാണ് സിനിമയുടെ പരസ്യത്തെ എടുത്തത്. ആ പരസ്യം കണ്ടപ്പോൾ എനിക്കും ആദ്യം ചിരിയാണ് വന്നത്. സിനിമയെ സിനിമയായും പരസ്യത്തെ പരസ്യമായും കാണുന്ന ആളണ് അദ്ദേഹം. കുടുംബസമേതം ചിത്രം കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്.

ഏതെങ്കിലും സർക്കാരിനെയോ രാഷ്ട്രീയക്കാരയോ ഉദ്ദ്യോശിച്ചല്ല ഈ സിനിമ. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നർമത്തിലൂടെ അവതരിപ്പിച്ചതാണ്. ഒരു പഴയ കള്ളന്റെ ജീവിതത്തിൽ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതൊക്കെ അവരുടെ ഇഷ്ടമാണ്. എന്നാൽ ഈ സിനിമ കണ്ടവർക്ക് മനസിലാകും എന്താണ് ഉദ്ദ്യേശിച്ചത് – കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭീകരബന്ധം: ബിട്ട കരാട്ടെയുടെ ഭാര്യയുൾപ്പെടെ 4 പേരെ സർക്കാർ സർവീസിൽനിന്നു പുറത്താക്കി

Next Post

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും

മൂത്രമൊഴിച്ചതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ പൊതുസ്ഥലത്ത് യുവാവിനെ കുത്തിക്കൊന്നു

മൂത്രമൊഴിച്ചതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ പൊതുസ്ഥലത്ത് യുവാവിനെ കുത്തിക്കൊന്നു

കെപിസിസി ഇന്‍ഡസ്ട്രീസ് സെല്ലിന്റെ ചെയര്‍മാനായി കിഷോര്‍ ബാബുവിനെ നിയമിച്ചു

കെപിസിസി ഇന്‍ഡസ്ട്രീസ് സെല്ലിന്റെ ചെയര്‍മാനായി കിഷോര്‍ ബാബുവിനെ നിയമിച്ചു

ലൈംഗികാതിക്രമം; ‘പടവെട്ടി’ന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടി വേണം: ഡബ്ല്യുസിസി

ലൈംഗികാതിക്രമം; ‘പടവെട്ടി’ന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടി വേണം: ഡബ്ല്യുസിസി

നാലുമാസം, നാല്‍പത് ലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്‌ത്‌‌ ഐഎല്‍ജിഎംഎസ്

നാലുമാസം, നാല്‍പത് ലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്‌ത്‌‌ ഐഎല്‍ജിഎംഎസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021