• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home Entertainment

‘ജോര്‍ജുകുട്ടി’ ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍

by Web Desk 04 - News Kerala 24
August 13, 2022 : 10:02 pm
0
A A
0
‘ജോര്‍ജുകുട്ടി’ ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

മോഹന്‍ലാലിന്‍റെ സമീപകാല കരിയറില്‍ ദൃശ്യം ഫ്രാഞ്ചൈസിക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സവിശേഷ സ്ഥാനം മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവില്ല. ദൃശ്യം 2 എത്തിയ സമയത്ത് സംവിധായകന്‍ ജീത്തു ജോസഫ് എല്ലാ അഭിമുഖങ്ങളിലും നേരിട്ട ഒരു ചോദ്യം ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നതായിരുന്നു.

ncs-up
Rajan-up
previous arrow
next arrow

അത്തരമൊരു സാധ്യത തള്ളിക്കളയാതെയായിരുന്നു ജീത്തുവിന്‍റെ മറുപടികളും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനം വൈകാതെ സംഭവിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടക്കുകയാണ്. അതേസമയം അണിയറക്കാരില്‍ നിന്നും ഇതേക്കുറിച്ച് യാതൊരു പ്രതികരണങ്ങളും പുറത്തെത്തിയിട്ടുമില്ല. അതേസമയം ഇത്തരത്തിലൊരു പ്രഖ്യാപനത്തിന് വലിയ കാത്തിരിപ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്.

ALA-up
self
previous arrow
next arrow

മോഹന്‍ലാല്‍ നായകനാവുന്ന ഒരു വന്‍ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്ന് ആയ ഓഗസ്റ്റ് 17ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ദൃശ്യം 3 അല്ലെങ്കില്‍ എമ്പുരാനെക്കുറിച്ച് ആയിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇനി പങ്കെടുക്കുക ജീത്തു ജോസഫിന്‍റെ തന്നെ കൊവിഡ് കാലത്ത് മുടങ്ങിപ്പോയ റാമിന്‍റെ വിദേശ ഷെഡ്യൂളില്‍ ആണ്. അതേസമയം എമ്പുരാന്‍റെ തിരക്കഥ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷാദ്യം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കും.

Rajan-up
self
previous arrow
next arrow

അതേസമയം ദൃശ്യം 3ന്‍റെ ക്ലൈമാക്സ് തന്‍റെ പക്കല്‍ ഉണ്ടെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നതാണ്. ദൃശ്യം 2 റിലീസിനു ശേഷം നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യം 3 സാധ്യതകളെക്കുറിച്ച് ജീത്തു ജോസഫ് പറഞ്ഞത് ഇപ്രകാരമായിരുന്നു…

“ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്‍റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്‍റെ ക്ലൈമാക്സ് എന്‍റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്‍റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ആന്‍റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്.”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

Next Post

സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് യാത്രികൻ ലോറിക്കടിയിൽ പെട്ട് മരിച്ചു

Related Posts

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

October 30, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

സിദ്ദിഖിനെ കുരുക്കാന്‍ പൊലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാന്‍ നീക്കം

September 24, 2024
‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

September 19, 2024
ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

September 13, 2024
ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

August 29, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

August 25, 2024
Next Post
സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് യാത്രികൻ ലോറിക്കടിയിൽ പെട്ട് മരിച്ചു

സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് യാത്രികൻ ലോറിക്കടിയിൽ പെട്ട് മരിച്ചു

കുടിവെള്ളം നൽകിയില്ല, കുപ്പിവെള്ളം വാങ്ങണം; റസ്​റ്റാറന്‍റ്​ 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഉത്തരവ്

കുടിവെള്ളം നൽകിയില്ല, കുപ്പിവെള്ളം വാങ്ങണം; റസ്​റ്റാറന്‍റ്​ 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഉത്തരവ്

‘നിർഭയം’ ആപ് ഹിറ്റായി; ‘സഹായ സന്ദേശ’ങ്ങളിൽ ആപ്പിലായി പൊലീസ്

'നിർഭയം' ആപ് ഹിറ്റായി; 'സഹായ സന്ദേശ'ങ്ങളിൽ ആപ്പിലായി പൊലീസ്

ജലീലിനെതിരെ കേസെടുക്കണമെന്ന് സുരേന്ദ്രൻ; സ്പീക്കർക്കും ഉത്തരവാദിത്തമെന്ന് വി.മുരളീധര

ജലീലിനെതിരെ കേസെടുക്കണമെന്ന് സുരേന്ദ്രൻ; സ്പീക്കർക്കും ഉത്തരവാദിത്തമെന്ന് വി.മുരളീധര

രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിക്കാം ഈ പഴങ്ങള്‍

രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിക്കാം ഈ പഴങ്ങള്‍

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In