• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ ; യോ​ഗ്യത പത്താം ക്ലാസ്

by Web Desk 04 - News Kerala 24
August 17, 2022 : 5:48 pm
0
A A
0
തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ ; യോ​ഗ്യത പത്താം ക്ലാസ്

ദില്ലി: സർക്കാർ ജോലി ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരമൊരുക്കി തപാൽ വകുപ്പ്.ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഒഴിവുകളാണ് ഇന്ത്യ പോസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നീ ഒഴിവുകളാണ് ഇവയിൽ ഉൾപ്പെടുന്നത്. indiapost.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റിൽ നിന്ന് ജോലിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

98,083 ജോലി ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഉദ്യോ​ഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 23 പോസ്റ്റ് ഓഫീസ് സർക്കിളുകളിലെ ഒഴിവുകളെക്കുറിച്ചാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം, പ്രായപരിധി, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ഔദ്യോ​ഗിക വിജ്ഞാപനത്തിൽ അറിയാം.

പോസ്റ്റ്മാൻ ഒഴിവുകൾ – 59099
മെയിൽ ​ഗാർഡ് – 1445
മൾട്ടി ടാസ്കിം​ഗ് – 37539

പോസ്റ്റ്മാൻ ഒഴിവുകൾ

ആന്ധ്രാപ്രദേശ് – 2289
ആസ്സാം – 934
ബീഹാർ -1851
ഛത്തീസ് ​ഗഡ് – 613
ഡൽഹി – 2903
ഗുജറാത്ത് – 4524
ഹരിയാന : 1043
ഹിമാചല്‍ പ്രദേശ്.: 423
ജമ്മു കശ്മീർ: 395
ജാർഖണ്ഡ് : 889
കർണാടക : 3887
കേരള : 2930
മധ്യപ്രദേശ് : 2062
മഹാരാഷ്ട്ര : 9884
നോർത്ത് ഈസ്റ്റ് മേഖല : 581
ഒഡീഷ : 1352
പഞ്ചാബ് : 1824
രാജസ്ഥാൻ : 2135
തമിഴ്നാട് : 6130
തെലങ്കാന : 1553
ഉത്തരാഖണ്ഡ് : 674
ഉത്തർപ്രദേശ് : 4992
പശ്ചിമ ബംഗാൾ : 5231

മെയിൽ​ഗാർഡ്

ആന്ധ്രാപ്രദേശ് – 108
ആസ്സാം – 73
ബീഹാർ – 95
ഛത്തീസ്​ഗഡ് – 16
ദില്ലി – 20
​ഗുജറാത്ത് – 74
ഹരിയാന – 24
ഹിമാചൽ പ്രദേശ് – 7
ഝാർഖണ്ഡ് – 14
കർണാടക – 90
കേരള – 74
മധ്യപ്രദേശ് – 52
മഹാരാഷ്ട്ര – 147‌
ഒഡീഷ -70
പഞ്ചാബ് – 29
രാജസ്ഥാൻ – 63
തമിഴ്നാട് – 128
തെലങ്കാന – 82
ഉത്തരാഖണ്ഡ് – 8
ഉത്തർപ്രദേശ് – 116
വെസ്റ്റ് ബം​ഗാൾ -155

മൾട്ടി ടാസ്കിം​ഗ് സ്റ്റാഫ് ഒഴിവുകൾ

ആന്ധ്രാപ്രദേശ് – 116
ആസ്സാം – 747
ബീഹാർ – 1956
ഛത്തീസ്​ഗഡ് – 346
ദില്ലി – 2667
​ഗുജറാത്ത് – 2530
ഹരിയാന – 818
ഹിമാചൽ പ്രദേശ് -383
ജമ്മു കാശ്മീർ – 401
ഝാർഖണ്ഡ് – 600
കർണാടക – 1754
കേരള – 1424
മധ്യപ്രദേശ് – 1268
മഹാരാഷ്ട്ര – 5478
ഒഡീഷ -881
പഞ്ചാബ് -1178
രാജസ്ഥാൻ – 1336
തമിഴ്നാട് – 3361
തെലങ്കാന – 878
ഉത്തരാഖണ്ഡ് – 399
ഉത്തർപ്രദേശ് – 3911
വെസ്റ്റ് ബം​ഗാൾ -3744

കംപ്യൂട്ടറിനെ സംബന്ധിച്ച അടിസ്ഥാന പരിജ്ഞാനവും പത്താം ക്ലാസ് യോ​ഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഇവയിൽ ചില തസ്തികകളിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് യോ​ഗ്യത അത്യാവശ്യമാണ്. അപേക്ഷ നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ചും അറിയാൻ ഉദ്യോ​ഗാർത്ഥികൾ വിജ്ഞാപനം കൃത്യമായി വായിച്ചു മനസിലാക്കണം. 18 നും 32നും ഇടയിലായിരിക്കണം പ്രായപരിധി.

അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോ​ഗിക വെബ്സൈറ്റായ indiapost.gov.in സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നജാത്ത് ആശുപത്രിയിലെ തീപിടിത്തം: ഓക്സിജൻ പ്ലാന്റിന് തീയിട്ടത് ബോധപൂർവം; പ്രതി ഒളിവിൽ

Next Post

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച് മറിച്ചുവിറ്റു, പ്രതി 11 മാസങ്ങള്‍ക്ക് ശേഷം പിടിയില്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച് മറിച്ചുവിറ്റു, പ്രതി 11 മാസങ്ങള്‍ക്ക് ശേഷം പിടിയില്‍

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച് മറിച്ചുവിറ്റു, പ്രതി 11 മാസങ്ങള്‍ക്ക് ശേഷം പിടിയില്‍

അങ്കമാലി – ശബരി റെയിൽ പാതയ്ക്ക് കേന്ദ്രത്തിൻ്റ പച്ചക്കൊടി: സർവ്വേ തുടങ്ങാൻ ധാരണയായെന്ന് മന്ത്രി അബ്ദുറഹ്മാൻ

അങ്കമാലി - ശബരി റെയിൽ പാതയ്ക്ക് കേന്ദ്രത്തിൻ്റ പച്ചക്കൊടി: സർവ്വേ തുടങ്ങാൻ ധാരണയായെന്ന് മന്ത്രി അബ്ദുറഹ്മാൻ

ലഹരിക്കടിമകൾ, കൊലയിലേക്ക് നയിച്ചത് ലഹരി ഇടപാടിലെ തർക്കം? പ്രതിയും സഹായിയും പിടിയിൽ, ബാഗിൽ എംഡിഎംഎയും കഞ്ചാവും

അറസ്റ്റിലാകുമ്പോഴും കൈയ്യിൽ ലഹരി ; അർഷാദും അശ്വന്തും പിടിയിലായത് കഞ്ചാവും എംഡിഎംഎയുമായി

കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

‘സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം’; ആർഎസ്എസ് ബന്ധം പറയാതെ മുഖ്യമന്ത്രി

'കേരളത്തിലേത് എന്തും വിളയുന്ന നല്ല മണ്ണ്'; കാർഷിക മേഖലയിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In