• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവധി ആഘോഷമാക്കാന്‍ കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിനെത്തുന്നു

by Web Desk 04 - News Kerala 24
August 18, 2022 : 7:09 pm
in Kerala, News
Reading Time: 1 min read
0
A A
0
അവധി ആഘോഷമാക്കാന്‍ കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിനെത്തുന്നു

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസ് ഉല റെയിലും സംയുക്തമായ പ്രവര്‍ത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ഓണം അവധിക്ക് ആരംഭിക്കും. വിജയകരമായി പ്രവര്‍ത്തനം തുടരുന്ന ഉലറെയില്‍ കേരളത്തിലെ വിനോദസഞ്ചാരികള്‍ക്ക് ഈ അവധിക്കാലത്ത് മികച്ച യാത്രാനുഭവം നല്‍കുക ലക്ഷ്യമിട്ടാണ് ഓണം അവധി സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുമായെത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴിയുള്ള യാത്ര സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. മൈസൂര്‍-ഹമ്പി-ഹൈദരാബാദ്-റാമോജി-ഔറംഗാബാദ്‌-എല്ലോറ-അജന്ത-സ്റ്റാച്യൂ ഓഫ് യൂണിറ്റി- ഗോവ എന്നിവിടങ്ങളിലൂടെ 11 ദിവസത്തില്‍ സഞ്ചരിക്കാം. നാല് 3AC കോച്ചുകള്‍, ആറ് 2SL കോച്ചുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിനില്‍ രാജ്യത്ത് തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫ്ലെയിം ലെസ് പാന്‍ട്രി കാറുകളുമുണ്ട്. കോച്ച് മാനേജര്‍മാര്‍, കോച്ച് ഗാര്‍ഡുകള്‍, സിസിടിവി നിരീക്ഷണം, പിഎ സംവിധാനം ഉള്‍പ്പെടെ നിരവധി മറ്റ് സവിശേഷതകളും ഉല റെയിലിനെ വ്യത്യസ്തമാക്കുന്നു. കോച്ച്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍ തീരുമാനിക്കുക.

2022 ജൂലൈ 23നായിരുന്നു ഇന്ത്യന്‍ റെയില്‍വേയും ട്രാവല്‍ ടൈംസും തമ്മിലുള്ള പൊതു സ്വകാര്യ പങ്കാളിത്തത്തിന്‍റെ ഭാഗമായി ഉല റെയിലിന്‍റെ ആദ്യയാത്രയ്ക്ക് തുടക്കമായത്. മധുരയില്‍ നിന്ന് പുറപ്പെട്ട ദിവ്യ കാശി സ്പെഷ്യല്‍ യാത്ര, ഓഗസ്റ്റ് മൂന്നിന് ചെന്നൈ വഴി മധുരയില്‍ തിരിച്ചെത്തി വിജയകരമായി പര്യടനം പൂര്‍ത്തിയാക്കി. ട്രെയിനിലെ യാത്രക്കാര്‍ക്ക് മികച്ച സേവനമാണ് ഉല റെയില്‍ നല്‍കിയത്.

സെപ്തംബര്‍ രണ്ടിന് ആരംഭിച്ച് 12ന് അവസാനിക്കുന്ന യാത്രയ്ക്ക്, 3AC കോച്ച് സിങ്കിളിന് 37950 രൂപയാണ് നിരക്ക്. ഡബിള്‍ ബെര്‍ത്തിന് 34500 രൂപയും ട്രിപ്പിള്‍ ബെര്‍ത്തിന് 31050 രൂപയുമാണ് നിരക്ക്. സ്ലീപ്പര്‍ കോച്ചില്‍ സിങ്കിള്‍ ബെര്‍ത്തിന് 31625, ഡബിള്‍- 29750, ട്രിപ്പിള്‍- 26875 എന്നിങ്ങനെയുമാണ് നിരക്കുകള്‍. ഡോര്‍മെട്രിക്ക് 24750 രൂപയാണ്. സെപ്തംബര്‍ രണ്ടിന് രാവിലെ 6.15നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുക. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോര്‍ണൂര്‍ എത്തുന്ന ട്രെയിന്‍ 1.05ന് അവിടെ നിന്നും പുറപ്പെടും.

താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പരുകള്‍- കൊച്ചി- – 9995988998, തിരുവനന്തപുരം- 9447798331. വിശദവിവരങ്ങള്‍ക്കും ബുക്കിങിനും www.ularail.com സന്ദര്‍ശിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇത് കൃഷിക്കാരൻ ജയറാം, ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവച്ച് നടൻ

Next Post

ദയാവധത്തിന് സുഹൃത്ത് സ്വിറ്റ്സർലൻഡിൽ പോകുന്നത് തടയാൻ മലയാളി നൽകിയ ഹരജി പിൻവലിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദയാവധത്തിന് സുഹൃത്ത് സ്വിറ്റ്സർലൻഡിൽ പോകുന്നത് തടയാൻ മലയാളി നൽകിയ ഹരജി പിൻവലിച്ചു

ദയാവധത്തിന് സുഹൃത്ത് സ്വിറ്റ്സർലൻഡിൽ പോകുന്നത് തടയാൻ മലയാളി നൽകിയ ഹരജി പിൻവലിച്ചു

മുകേഷ് അംബാനിയുടെ തട്ടകത്തിലേക്ക് കടന്നുകയറാൻ മറ്റൊരു വ്യവസായ ഭീമനും

മുകേഷ് അംബാനിയുടെ തട്ടകത്തിലേക്ക് കടന്നുകയറാൻ മറ്റൊരു വ്യവസായ ഭീമനും

രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ 82ാം ദിവസവും മാറ്റമില്ല

രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ 82ാം ദിവസവും മാറ്റമില്ല

മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ: കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജികളില്‍ വിധി നാളെ

മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ: കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജികളില്‍ വിധി നാളെ

‘സ്റ്റേ ചെയ്യും മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ല’, ഗവര്‍ണറുടെ നടപടി ചട്ടലംഘനമെന്ന് സിന്‍ഡിക്കേറ്റ്

'സ്റ്റേ ചെയ്യും മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ല', ഗവര്‍ണറുടെ നടപടി ചട്ടലംഘനമെന്ന് സിന്‍ഡിക്കേറ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021