• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാത്ത വീട്ടമ്മമാർക്ക് പിഴ

by Web Desk 04 - News Kerala 24
August 18, 2022 : 10:20 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാത്ത വീട്ടമ്മമാർക്ക് പിഴ

നെടുങ്കണ്ടം: സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാത്ത വീട്ടമ്മമാർക്ക് പിഴ 500 രൂപ. കുടുംബശ്രീയുടെ കീഴിലെ സംഘാംഗങ്ങൾക്കാണ്​ പിഴ ചുമത്തിയത്​.

‘ഭാരതത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്ത് നടത്തിയ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാൻ കഴിയാത്ത എല്ല സംഘാംഗങ്ങളും 500 രൂപ പിഴ അടുത്ത എ.ഡി.എസ് യോഗത്തിൽ നൽകണ’മെന്നാണ്​ നോട്ടീസ് നൽകിയിരിക്കുന്നത്.

കൂടാതെ യൂനിഫോമും സെറ്റ് സാരിയും നിർബന്ധമാക്കിയ സംഘങ്ങളും പഞ്ചായത്തിലുണ്ട്. രോഗികളും രോഗികൾക്ക് കൂട്ടിരുന്നവരും മറ്റുമാണ് റാലിയിൽ പങ്കെടുക്കാതിരുന്നത്. മഴ മൂലം ആഴ്ചകളായി തോട്ടത്തിലും മറ്റും പണിക്ക് പോകാൻ കഴിയാതിരുന്ന പല വീട്ടമ്മമാർക്കും ഇത്​ ആഘാതമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണക്കിറ്റിലെ ശർക്കര വരട്ടി ഇത്തവണയും കുടുംബശ്രീ കൈപ്പുണ്യത്തിൽ

Next Post

‘കനത്ത ഒഴുക്കില്‍ നീന്തി, നിയന്ത്രണം നഷ്ടമായി’, ആലുവ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കനത്ത ഒഴുക്കില്‍ നീന്തി, നിയന്ത്രണം നഷ്ടമായി’, ആലുവ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു

'കനത്ത ഒഴുക്കില്‍ നീന്തി, നിയന്ത്രണം നഷ്ടമായി', ആലുവ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു

കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ ഇതിന് പിന്നിൽ? വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി

കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ ഇതിന് പിന്നിൽ? വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി

വാക്കു തർക്കം; കെഎസ്ആർടിസി കണ്ടക്ടറെ സ്പെഷൽ ഓഫിസർ മർദിച്ചു

വാക്കു തർക്കം; കെഎസ്ആർടിസി കണ്ടക്ടറെ സ്പെഷൽ ഓഫിസർ മർദിച്ചു

പണം തട്ടാൻ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് എട്ടു മാസം! ഇതൊരു വിസ്മയ കഥ

പണം തട്ടാൻ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് എട്ടു മാസം! ഇതൊരു വിസ്മയ കഥ

കൂട്ടബലാത്സംഗം ചെറുത്ത ബാസ്‌കറ്റ്‌ബാൾ താരത്തെ സ്റ്റേഡിയത്തിൽ നിന്ന് തള്ളിയിട്ടു

കൂട്ടബലാത്സംഗം ചെറുത്ത ബാസ്‌കറ്റ്‌ബാൾ താരത്തെ സ്റ്റേഡിയത്തിൽ നിന്ന് തള്ളിയിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021