• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

by Web Desk 04 - News Kerala 24
August 19, 2022 : 9:44 pm
in News, World
Reading Time: 1 min read
0
A A
0
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

ഷാർജ : അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് ആഫ്രിക്കക്കാർ അപാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചതിനനുസരിച്ച് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് (വെള്ളി) പുലർച്ചെയായിരുന്നു സംഭവം.

ഷാർജ അൽ നഹ്ദ ഏരിയയിലുള്ള കെട്ടിടത്തിൽ നിന്നാണ് വീണത്. സംഭവ സ്ഥലത്ത് ചുറ്റുവട്ടത്ത് താമസിക്കുന്നവവരടക്കം ഒട്ടേറെ പേർ കൂട്ടംകൂടി. ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ടു പേർക്കും ഗുരുതര പരുക്കേറ്റതായി കണ്ടെത്തി. ഇവരെ ആദ്യം കുവൈത്ത് ആശുപത്രിയിലേയ്ക്കും പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്കും കൊണ്ടുപോയി. അൽ നഹ്‌ദയിലെ അപ്പാർട്ട്‌മെന്റിൽ നിരവധി അനധികൃത താമസക്കാർ ഉണ്ടെന്നും സ്ഥലം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിവിക് ചന്ദ്രന്റെ ജാമ്യം: കോടതി പരാമര്‍ശം ആശങ്കകള്‍ ഉയര്‍ത്തുന്നതെന്ന് സിപിഎം

Next Post

ഒരുവർഷം ക്ലർക്ക്, ഇനി ഗസറ്റഡ്; പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരുവർഷം ക്ലർക്ക്, ഇനി ഗസറ്റഡ്; പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവൻകുട്ടി

ഒരുവർഷം ക്ലർക്ക്, ഇനി ഗസറ്റഡ്; പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവൻകുട്ടി

വിജയ് പ്രചോദനം; നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്

വിജയ് പ്രചോദനം; നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്

ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസ്: പ്രതിപ്പട്ടികയിൽ മലയാളികളും

ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസ്: പ്രതിപ്പട്ടികയിൽ മലയാളികളും

‘ലിംഗസമത്വത്തിന് പെൺകുട്ടികൾ പാന്റ്സ് ധരിക്കണമെന്ന് പറയുന്നതിലെ യുക്തിയെന്ത്?’

‘ലിംഗസമത്വത്തിന് പെൺകുട്ടികൾ പാന്റ്സ് ധരിക്കണമെന്ന് പറയുന്നതിലെ യുക്തിയെന്ത്?’

നാടിനെ ഞെട്ടിച്ച് മൃതദേഹം, ജനലിൽ തുടലിട്ട് തൂക്കി മരിച്ചനിലയിൽ 23 കാരൻ; ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം

നാടിനെ ഞെട്ടിച്ച് മൃതദേഹം, ജനലിൽ തുടലിട്ട് തൂക്കി മരിച്ചനിലയിൽ 23 കാരൻ; ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021