• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു ; വിശദമായ ടൈംടേബിൾ അറിയാം

by Web Desk 04 - News Kerala 24
December 30, 2021 : 2:52 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു  ;   വിശദമായ ടൈംടേബിൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും  ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മോഡല്‍ പ്രാക്ട്രിക്കല്‍ പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചു. മാർച്ച് 21 മുതൽ 25 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയുള്ള തീയതികളിലും നടക്കും. എസ്എസ്എല്‍സി പ്രാക്ട്രിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെയുള്ള തീയതികളിലും പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയുള്ള തീയതികളിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.

എസ്.എസ്.എല്‍.സി
മാര്‍ച്ച് 31 വ്യാഴം: രാവിലെ 9.45 – 11.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് വണ്‍ മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)
ഏപ്രില്‍ 6: 9.45 – 12.30 രണ്ടാം ഭാഷ ഇംഗ്ലീഷ്
ഏപ്രില്‍ 8: 9.45 – 11.30 മൂന്നാംഭാഷ, ഹിന്ദി/ജനറല്‍നോളജ്
ഏപ്രില്‍ 12: 9.45 – 12.30 സോഷ്യല്‍ സയന്‍സ്
ഏപ്രില്‍ 19: 9.45 – 12.30 ഗണിതശാസ്ത്രം
ഏപ്രില്‍ 21: 9.45 – 11.30 ഊര്‍ജതന്ത്രം
ഏപ്രില്‍ 25: 9.45 – 11.30 രസതന്ത്രം
ഏപ്രില്‍ 27: 9.45 – 11.30 ജീവശാസ്ത്രം
ഏപ്രില്‍ 29: 9.45 – 11.30 ഒന്നാംഭാഷ പാര്‍ട്ട് രണ്ട് മലയാളം, തമിഴ്, കന്നഡ, സ്‌പെഷ്യല്‍ ഇംഗ്ലീഷ്, ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്), അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്), സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്).
മാര്‍ച്ച് 10 മുതല്‍ 19 വരെ: ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ.

വി.എച്ച്.എസ്.ഇ.
മാര്‍ച്ച് 30: എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്/ജി.എഫ്.സി.
ഏപ്രില്‍ 1: കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്
ഏപ്രില്‍ 5: മാത്തമാറ്റിക്‌സ്
ഏപ്രില്‍ 7: വൊക്കേഷണല്‍ തിയറി
ഏപ്രില്‍ 11: ജ്യോഗ്രഫി, അക്കൗണ്ടന്‍സി
ഏപ്രില്‍ 13: ബയോളജി
ഏപ്രില്‍ 18: ഇംഗ്ലീഷ്
ഏപ്രില്‍ 20: ഫിസിക്‌സ്/ഇക്കണോമിക്‌സ്
ഏപ്രില്‍ 22: മാനേജ്‌മെന്റ്

പ്ലസ്ടു പരീക്ഷ

മാര്‍ച്ച് 30: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സര്‍വീസ് ടെക്‌നോളജി (ഓള്‍ഡ്), ഇലക്‌ട്രോണിക് സിസ്റ്റംസ്.
ഏപ്രില്‍ 1: രസതന്ത്രം, ചരിത്രം, ഇസ്‌ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
ഏപ്രില്‍ 5: ഗണിതം, പാര്‍ട്ട് ത്രീ ലാംഗ്വേജസ്, സംസ്‌കൃതശാസ്ത്ര, സൈക്കോളജി.
ഏപ്രില്‍ 7: പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഓള്‍ഡ്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
ഏപ്രില്‍ 11: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍വര്‍ക്, ജിയോളജി, അക്കൗണ്ടന്‍സി.
ഏപ്രില്‍ 13: ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതസാഹിത്യം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
ഏപ്രില്‍ 18: പാര്‍ട്ട് വണ്‍ ഇംഗ്ലീഷ്.
ഏപ്രില്‍ 20: ഫിസിക്‌സ്, ഇക്കണോമിക്‌സ്.
ഏപ്രില്‍ 22: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിക്‌സ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ കോവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നെന്ന് സംശയം

Next Post

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലി ഇറങ്ങി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലി ഇറങ്ങി

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലി ഇറങ്ങി

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍ : വീണാ ജോര്‍ജ്

ഒമിക്രോണ്‍ ; പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് വീണാ ജോര്‍ജ്

സിപിഎം പാലക്കാട് സമ്മേളനം നാളെ ;  ആദ്യാവസാനം മുഖ്യമന്ത്രി പങ്കെടുക്കും

സിപിഎം പാലക്കാട് സമ്മേളനം നാളെ ; ആദ്യാവസാനം മുഖ്യമന്ത്രി പങ്കെടുക്കും

ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് ബലാത്സംഗക്കേസ് പ്രതി

ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് ബലാത്സംഗക്കേസ് പ്രതി

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് , ഇരുണ്ട ചുണ്ടുകൾ  ;  പരീക്ഷിക്കാം ബീറ്റ്റൂട്ട്  മാജിക്ക് !

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് , ഇരുണ്ട ചുണ്ടുകൾ ; പരീക്ഷിക്കാം ബീറ്റ്റൂട്ട് മാജിക്ക് !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021