• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുംബൈ തെരുവിലൂടെ സ്‌കൂട്ടറില്‍ ചുറ്റി വിരാട് കോലിയും അനുഷ്‌കയും

by Web Desk 04 - News Kerala 24
August 21, 2022 : 3:44 pm
in India, News
Reading Time: 1 min read
0
A A
0
മുംബൈ തെരുവിലൂടെ സ്‌കൂട്ടറില്‍ ചുറ്റി വിരാട് കോലിയും അനുഷ്‌കയും

മുംബൈ: മുംബൈ തെരുവിലൂടെ സ്‌കൂട്ടറില്‍ ചുറ്റി ഇന്ത്യൻ താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും. ഇരുവരും സ്‌കൂട്ടറിൽ മുംബൈയിലെ തെരുവിലൂടെ കറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമാണ് കോലിയുടെ വേഷം. കറുത്ത ടി ഷര്‍ട്ടും പാന്റുമാണ് അനുഷ്‌ക അണിഞ്ഞിരിക്കുന്നത്. മുംബൈയിലെ മഡ് ഐലൻഡിൽ പരസ്യ ചിത്രീകരണം കഴിഞ്ഞ് മടങ്ങുംവഴിയാണ് താരങ്ങൾ ‌സ്കൂട്ടറിൽ യാത്ര ചെയ്‌തത്.

എഷ്യാകപ്പിനുള്ള ഒരുക്കത്തിലാണ് വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്നാലെ നടന്ന സിംബാബ്‍വെ പര്യടനത്തിൽ നിന്നും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ മാസം 28 ന് പാക്കിസ്ഥാനെതിരെയാണ് എഷ്യൻകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെറിയ ഇടവേള ഫോമിലേക്ക് തിരികെയെത്താൻ കോലിയെ സഹായിക്കുമെന്നും പാക്കിസ്ഥാനെതിരെ മിന്നും ഫോം കോലി പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആരാധകർ സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

140 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍

Next Post

പുടിന്‍റെ ‘തലച്ചോറായ’ഉപദേശകനെതിരെ വധശ്രമം ; സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് മകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുടിന്‍റെ ‘തലച്ചോറായ’ഉപദേശകനെതിരെ വധശ്രമം ; സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് മകള്‍

പുടിന്‍റെ 'തലച്ചോറായ'ഉപദേശകനെതിരെ വധശ്രമം ; സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് മകള്‍

ന്യൂജേഴ്‌സിയിൽ കഞ്ചാവുകടകൾ വരുന്നു

അട്ടപ്പാടിയിൽ 341 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

ആദ്യമായി ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കൾ തിരികെ നൽകാൻ യുകെ മ്യൂസിയം

ആദ്യമായി ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കൾ തിരികെ നൽകാൻ യുകെ മ്യൂസിയം

16,999 രൂപയുടെ ഫോൺ ഓഡര്‍ ചെയ്തു, യുവതിയ്ക്ക് കിട്ടിയത് ഡേറ്റ് കഴിഞ്ഞ 3 ടിന്‍ പൗഡർ

16,999 രൂപയുടെ ഫോൺ ഓഡര്‍ ചെയ്തു, യുവതിയ്ക്ക് കിട്ടിയത് ഡേറ്റ് കഴിഞ്ഞ 3 ടിന്‍ പൗഡർ

ഭർത്താവ് ആത്മഹത്യ ചെയ്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി ; സംഭവം തിരുവനന്തപുരത്ത്

ഭർത്താവ് ആത്മഹത്യ ചെയ്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി ; സംഭവം തിരുവനന്തപുരത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021