• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വർണ വ്യാപാര മേഖലയിൽ തർക്കം മുറുകുന്നു; മൂന്ന് തവണ സ്വർണവില കുറച്ചു

by Web Desk 04 - News Kerala 24
August 22, 2022 : 3:39 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വർണ വ്യാപാര മേഖലയിൽ തർക്കം മുറുകുന്നു; മൂന്ന് തവണ സ്വർണവില കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം മുറുകുന്നു. വിലയിലെ അഭിപ്രായ വ്യത്യാസമാണ് തർക്കത്തിന്റെ കാരണം. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ  തീരുമാനിച്ച വിലയിൽ വിപണനം നടത്താതെ ചില വൻകിട ജ്വല്ലറികളിൽ  വില കുറച്ചു വിൽക്കുകയാണ്. ഇത് സ്വർണ വ്യാപാര മേഖലയിലെ പോരിന് വഴി വെച്ചിരിക്കുകയാണ്.

കഴിഞ്ഞ അൻപത് വർഷത്തിലധികമായി സ്വർണാഭരണ വ്യാപാര മേഖലയിൽ ദിവസേനയുള്ള സ്വർണ്ണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്.  ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വർണ വില നിശ്ചയിക്കുന്നത്. എല്ലാ ദിവസവും എകെജിഎസ്എംഎ പ്രഖ്യാപിക്കുന്ന വിലയിലാണ് സംസ്ഥാനത്തെ ജ്വല്ലറികൾ വ്യാപാരം നടത്തിയിരുന്നത്. എന്നാൽ മാറ്റ് ജീല്ലറികളെക്കാൾ വില കുറവ് പ്രഖ്യാപിച്ചുകൊണ്ട് ചില വൻകിട ജ്വല്ലറികൾ അസോസിയേഷൻ നിശ്ചയിച്ച വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടത്തുകയാണെന്ന്  ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ  പറഞ്ഞു.

ഇന്ന് രാവിലെ അസ്സോസിയേഷൻ  ഒരു പവൻ സ്വർണത്തിന്   160 രൂപ കുറച്ചിരുന്നു. എന്നാൽ ചില വൻകിട ജ്വല്ലറികൾ ഈ വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വ്യപാരം നടത്തിയത്. ഇതിനെത്തുടർന്ന് അസ്സോസിയേഷൻ ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37880 രൂപയായി. എന്നാൽ വൻകിടക്കാർ വെല്ലുവിളി എന്നപോലെ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ വ്യാപാരം നടത്തി. എന്നാൽ ഇതോടെ അസ്സോസിയേഷൻ മൂന്നാമതും വില കുറച്ചു. വീണ്ടും 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറച്ചത്. ഇന്ന് അകെ 560  രൂപയുടെ ഇടിവാണ് ഉണ്ടായത്. ജ്വല്ലറികൾ ഇനിയും വില കുറച്ച് വിറ്റാൽ അസോസിയേഷൻ വീണ്ടും വില കുറയ്‌ക്കേണ്ടി വരുമെന്ന്  അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

അസോസിയേഷനും വൻകിട ജ്വല്ലറിക്കാരും തമ്മിലുള്ള പോര് മുറുകുന്നതോടെ ലാഭം കൊയ്യുന്നത് ഉപഭോക്താക്കളാണ്. ഒറ്റ ദിവസംകൊണ്ട് 560 രൂപയാണ് കുറഞ്ഞത്. കർക്കിടകം കഴിഞ്ഞ് ചിങ്ങം എത്തിയതോടുകൂടി കല്യാണ വിപണിയും ഉണർന്നിട്ടിട്ടുണ്ട്. വില കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ലാഭമാണ്.

മാസങ്ങളായി അസോസിയേഷനും ജ്വല്ലറിക്കാരും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട്. ലാഭ ശതമാനം കൂട്ടാൻ അസോസിയേഷനോട് വൻകിട ജ്വല്ലറികൾ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ലാഭം ഒന്നര ശതമാനത്തില്‍ നിന്നും ഉയര്‍ത്തണമെന്നും നിലവിലെ ലാഭത്തില്‍ വിപണിയില്‍ അതിജീവിക്കാന്‍ സാധിക്കുകയില്ലെന്നുമാണ് ഈ വൻകിട ജ്വല്ലറികൾ അഭിപ്രായപ്പെടുന്നത്. എന്നാൽ അസോസിയേഷൻ ലാഭം ഉയർത്തുന്നതിനോട് വിയോജിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇവർ ലാഭം ഒഴിവാക്കി സ്വന്തമായി വില നിശ്ചയിച്ച് വ്യാപാരം നടത്തി. അസോസിയേഷൻ നിശ്ചയിച്ച വിലയിൽ മറ്റ് ജ്വല്ലറികൾ വിപണനം നടത്തിയപ്പോൾ ഗ്രാമിന് അഞ്ച് രൂപയോളം കുറവ് വരുത്തിയാണ് ഇവർ വിൽപന നടത്തിയത്.  വില കുറച്ച് വിൽക്കുന്നവർ പണിക്കൂലി ഇനത്തിൽ സാധാരണ ജുവല്ലറികൾ ഈടാക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുന്നുണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

Next Post

‘ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്’; ഗവർണർക്ക് മുന്നറിയിപ്പുമായി സിപിഎം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്’; ഗവർണർക്ക് മുന്നറിയിപ്പുമായി സിപിഎം

'ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്'; ഗവർണർക്ക് മുന്നറിയിപ്പുമായി സിപിഎം

തലസ്ഥാനത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ചാ ശ്രമം, പൊലീസുകാരനെയും ഭീഷണിപ്പെടുത്തി, പ്രതികൾ കടന്നത് സ്കൂട്ടറിൽ

തലസ്ഥാനത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ചാ ശ്രമം, പൊലീസുകാരനെയും ഭീഷണിപ്പെടുത്തി, പ്രതികൾ കടന്നത് സ്കൂട്ടറിൽ

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാൻ തസ്തിക: മന്ത്രി വീണാ ജോർജ്

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാൻ തസ്തിക: മന്ത്രി വീണാ ജോർജ്

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 682 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 682 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാൻ തസ്തിക: മന്ത്രി വീണാ ജോർജ്

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്‌ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി വീണാ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021