• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭർത്താവും ഭാര്യയും തമ്മിലെ തർക്കം കുട്ടിയെ ബാധിക്കരുത് – സുപ്രീംകോടതി

by Web Desk 04 - News Kerala 24
December 30, 2021 : 6:36 pm
in India, News
Reading Time: 1 min read
0
A A
0
ഭർത്താവും ഭാര്യയും തമ്മിലെ തർക്കം കുട്ടിയെ ബാധിക്കരുത് – സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യ-ഭർതൃ തർക്കം കുട്ടിയെ ദോഷകരമായി ബാധിക്കരുതെന്ന് സുപ്രീംകോടതി. വിവാഹമോചിതരായ ദമ്പതികളുടെ 13കാരനായ മകനെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിേക്കണ്ട ബാധ്യത പിതാവിനുണ്ടെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, എ.എസ്. ബോപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 18 വയസുവരെ മകന്റെ ചെലവിലേക്കായി മാതാവിന് 50,000 രൂപ പ്രതിമാസം നൽകാനും കരസേന ഉദ്യോഗസ്ഥനായ പിതാവിനോട് കോടതി നിർദേശിച്ചു. 2005 നവംബറിൽ വിവാഹിതരാവുകയും 2011 മുതൽ വേർപിരിഞ്ഞ് താമസിക്കുകയും ചെയ്യുന്ന ദമ്പതികൾ തമ്മിലെ കേസിലാണ് കോടതി ഇടപെടൽ.

നേരത്തെ കുടുംബ കോടതി ഇവർക്ക് വിവാഹമോചനം നൽകിയിരുന്നു. 2011 മുതൽ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ ഇനി ഇരുവരും ഒരുമിച്ച് താമസിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇവരുടെ കുട്ടി ദാമ്പത്യ തർക്കംമൂലം ബുദ്ധിമുട്ട് അനുഭവിക്കാൻ ഇടവരരുതെന്ന് ചൂണ്ടിക്കാട്ടി. മാതാവിന് വരുമാനമില്ല. അതിനാൽ കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കും അവർക്ക് നിശ്ചിത തുക പിതാവ് നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഭർത്താവിനെതിരെ വിവാഹേതര ബന്ധം ചൂണ്ടിക്കാണിച്ചാണ് ഭാര്യ കുടുംബ കോടതിയെ സമീപിച്ചത്. ഭാര്യയുടെ പീഡനങ്ങൾക്കെതിരെ ജയ്പൂരിലെ കുടുംബകോടതിയിൽ ഭർത്താവും പരാതി നൽകിയിരുന്നു. ഇതംഗീകരിച്ചാണ് വിവാഹമോചനം നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയിൽ എൽഡിഎഫിന്റെ പദ്ധതി ; പ്രതിഷേധം വിവരങ്ങൾ അറിയാതെയെന്നും കാനം രാജേന്ദ്രൻ

Next Post

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ ; രാത്രി പുറത്തിറങ്ങാന്‍ സ്വയം സാക്ഷ്യപത്രം നിര്‍ബന്ധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോണ്‍ : രാത്രികാല നിയന്ത്രണം ; പുതുവത്സര രാത്രിയിലെ പ്രാര്‍ഥന നടത്തിപ്പില്‍ ആശയക്കുഴപ്പം

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ ; രാത്രി പുറത്തിറങ്ങാന്‍ സ്വയം സാക്ഷ്യപത്രം നിര്‍ബന്ധം

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരിയെ കാണാനില്ല

പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസ്‌ ; പ്രതി ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1000 കടന്നു ; അതിജാഗ്രത

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ ദര്‍ശനം തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021