• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിസ ഓർഡർ കാൻസൽ ചെയ്ത സൊമാറ്റോ 10,000 രൂപ നഷ്ടപരിഹാരം നൽകണം; ഒപ്പം ഒരു ഫ്രീ പിസയും

by Web Desk 04 - News Kerala 24
August 22, 2022 : 9:47 pm
in India, News
Reading Time: 1 min read
0
A A
0
പിസ ഓർഡർ കാൻസൽ ചെയ്ത സൊമാറ്റോ 10,000 രൂപ നഷ്ടപരിഹാരം നൽകണം; ഒപ്പം ഒരു ഫ്രീ പിസയും

ഓൺലൈനിലൂടെ ഉപഭോക്താവ് നൽകിയ പിസ ഓർഡർ കാൻസൽ ചെയ്ത സംഭവത്തിൽ സൊമാറ്റോ 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ചണ്ഡീഗഡ് ഉപഭോക്തൃ കമീഷന്‍റെ ഉത്തരവ്. ഒപ്പം ഒരു ഫ്രീ പിസയും ഉപഭോക്താവിന് നൽകണം. സേവനം നൽകുന്നതിലെ വീഴ്ചയും ശരിയല്ലാത്ത കച്ചവടരീതിയും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

അജയ് ശർമ എന്നയാളാണ് പരാതിക്കാരൻ. ഒരു ദിവസം രാത്രി 10.15ന് ഇയാൾ ഓൺലൈനിലൂടെ പിസക്ക് ഓർഡർ ചെയ്തിരുന്നു. ഓൺലൈനിലൂടെ ഇതിന്‍റെ ചാർജും സൊമാറ്റോയുടെ ‘ഓൺ-ടൈം’ ഡെലിവറിക്കുള്ള അധിക ചാർജും അടച്ചിരുന്നു. എന്നാൽ, 10.30ഓടു കൂടി സൊമാറ്റോ ഈ ഓർഡർ സ്വയം കാൻസൽ ചെയ്യുകയും തുക റീഫണ്ട് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് അജയ് ശർമ ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്.

ഭക്ഷണം എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ സൊമാറ്റോ ഓർഡർ സ്വീകരിക്കരുതായിരുന്നുവെന്ന് ഇയാളുടെ പരാതിയിൽ ചൂണ്ടിക്കാട്ടി. ഓൺ-ടൈം ഡെലിവറി എന്ന് വാഗ്ദാനം ചെയ്താണ് 10 രൂപ അധികം വാങ്ങിക്കുന്നത്. ഇതിലും വീഴ്ചവരുത്തിയതിലൂടെ മോശമായ വ്യാപാരരീതിയാണ് സൊമാറ്റോ നടത്തുന്നത് -പരാതിയിൽ പറയുന്നു.

ഉപഭോക്താവ് നേരിട്ട പ്രയാസത്തിന് സൊമാറ്റോ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവും നിയമപോരാട്ടത്തിന്‍റെ ചെലവുമായാണ് 10,000 രൂപ നൽകാൻ വിധിക്കുന്നത്. ഒപ്പം സൗജന്യമായി ഒരു ഭക്ഷണവും പരാതിക്കാരന് നൽകണം. 30 ദിവസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കമീഷൻ നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഗാന്ധിയുടെയും പട്ടേലിന്റെയും നാട്ടിൽ ആരാണ് ഈ വിഷം പടർത്തുന്നത്’: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Next Post

പൊറോട്ടയും സാമ്പാറും വാങ്ങി, പച്ചക്കറിയില്ല, പുഴുവും ചത്ത പാറ്റയും നിറയെ; പിന്നാലെ പരിശോധന, ഹോട്ടൽ പൂട്ടിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊറോട്ടയും സാമ്പാറും വാങ്ങി, പച്ചക്കറിയില്ല, പുഴുവും ചത്ത പാറ്റയും നിറയെ; പിന്നാലെ പരിശോധന, ഹോട്ടൽ പൂട്ടിച്ചു

പൊറോട്ടയും സാമ്പാറും വാങ്ങി, പച്ചക്കറിയില്ല, പുഴുവും ചത്ത പാറ്റയും നിറയെ; പിന്നാലെ പരിശോധന, ഹോട്ടൽ പൂട്ടിച്ചു

പാലക്കാട്ട് പതിനാലുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്ട് പതിനാലുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ബ്രേക്ക്ഫാസ്റ്റിന് ബീറ്റ്റൂട്ട് മസാല ദോശ ആയാലോ? റെസിപ്പി…

ബ്രേക്ക്ഫാസ്റ്റിന് ബീറ്റ്റൂട്ട് മസാല ദോശ ആയാലോ? റെസിപ്പി...

1998 മുതൽ വീടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ: ക്യഷി ഓഫീസറെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും

1998 മുതൽ വീടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ: ക്യഷി ഓഫീസറെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും

മകള്‍ക്ക് വേണ്ടി ലഹരിമരുന്ന് കടത്ത്; രണ്ടാം തവണ പിടികൂടി, വയോധികന്‍ അറസ്റ്റില്‍

മകള്‍ക്ക് വേണ്ടി ലഹരിമരുന്ന് കടത്ത്; രണ്ടാം തവണ പിടികൂടി, വയോധികന്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021