• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പൊണ്ണത്തടിയന്‍ എന്ന് പുച്ഛിച്ച് കാമുകി പോയി, ഒറ്റ വര്‍ഷം കൊണ്ട് 70 കിലോ കുറച്ച് യുവാവ്

by Web Desk 04 - News Kerala 24
August 23, 2022 : 7:11 pm
in News, World
0
A A
0
പൊണ്ണത്തടിയന്‍ എന്ന് പുച്ഛിച്ച് കാമുകി പോയി, ഒറ്റ വര്‍ഷം കൊണ്ട് 70 കിലോ കുറച്ച് യുവാവ്

സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഒരു യുവാവ്. പൊണ്ണത്തടിയനെന്ന് പരിഹസിച്ച് ഉപേക്ഷിച്ച് പോയ കാമുകിയോട് മധുരമായി പ്രതികാരം ചെയ്ത കാമുകനാണ് ഈ യുവാവ്. കാമുകിയോടുള്ള വാശിയ്ക്ക് ഇയാള്‍ ഒരു വര്‍ഷം കൊണ്ട് കുറച്ചത് 70 കിലോ.

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടല്ലേ…

പക്ഷെ സംഗതി സത്യമാണ്. താന്‍ ജീവനു തുല്യം സ്‌നേഹിച്ച പെണ്‍കുട്ടിയില്‍ നിന്ന് അത്രമാത്രം പരിഹാസം അയാള്‍ കേട്ടിരുന്നു. പുവി എന്നാണ് അയാളുടെ പേര്. അവളുമായി അയാള്‍ പ്രണയത്തിലാകുമ്പോള്‍ ശരീരഭാരം 144 കിലോ ആയിരുന്നു. പക്ഷെ അതൊരു കുറവായി പുവിയ്ക്ക് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് തന്റെ പ്രണയം അവന്‍ അവളോട് പറഞ്ഞത്. പക്ഷെ പ്രതീക്ഷിച്ചിരുന്നതുപോലെ ആയിരുന്നില്ല അവളുടെ മറുപടി. ഒരു മനുഷ്യനെന്ന പരിഗണനപോലും അവള്‍ പുവിയ്ക്ക് കൊടുത്തില്ല. നിഷ്‌കരുണം, പൊണ്ണത്തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ച് അവന്റെ പ്രണയത്തെ തള്ളിക്കളഞ്ഞു.

നിരവധി പേരില്‍ നിന്നും പൊണ്ണത്തടിയന്‍ എന്ന വിളി പുവി കേട്ടിട്ടുണ്ടെങ്കിലും അത്രത്തോളം അവന്‍ ഒരിക്കലും വേദനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ പരിഹാസമുണ്ടാക്കിയ മുറിവ് ഒരു വാശിയായി അവനില്‍ വളര്‍ന്നു. ആ വാശിയില്‍ അവന്‍ തീരുമാനിച്ചു തന്റെ ശരീരഭാരം കുറയ്ക്കണം. തന്നെ ഉപേക്ഷിച്ച് പോയവള്‍ അതുകണ്ട് പശ്ചാതപിക്കണം.

പിന്നീടുള്ള ദിനരാത്രങ്ങള്‍ അവന്‍ അതിനുവേണ്ടി മാറ്റിവെച്ചു. മണിക്കൂറുകളോളം ജിമ്മില്‍ ചിലവഴിച്ചു. ഭക്ഷണക്രമം അടിമുടി മാറ്റി. അങ്ങനെ പതിയെ പതിയെ അവന്‍ തന്റെ ലക്ഷ്യത്തിലേക്ക് എത്തി തുടങ്ങി. ഒരിക്കലും കുറയില്ലന്ന് കരുതിയ ശരീരഭാരം പതിയെ കുറഞ്ഞു തുടങ്ങി. അങ്ങനെ കൃത്യം ഒരു വര്‍ഷത്തിന് ശേഷം പുവിയുടെ ശരീരഭാരം 70 കിലോ കുറഞ്ഞ് 144 ല്‍ നിന്നും 74 കിലോ ആയി.

ഈ കാലങ്ങളിലൊക്കയും പുവി തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ടിക്‌ടോകിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. തുടക്കത്തിലൊന്നും അധികം ആളുകള്‍ അവനെ ഫോളോ ചെയ്തിരുന്നില്ലെങ്കിലും ഇന്ന് നിരവധി ആരാധകരാണ് പുവിയ്ക്ക് ഉള്ളത്. എന്തിനേറെ പറയുന്നു ദിനംപ്രതി നിരവധി പ്രണയാഭ്യര്‍ത്ഥനകളാണ് ഇപ്പോള്‍ പുവിയെ തേടി വരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്മച്ചിക്കൊപ്പമുള്ള ‘അവസാന ചിരി’; നെഗറ്റീവ് കമന്‍റുകളോട് മന്ത്രി ശിവൻകുട്ടിക്ക് പറയാനുള്ളത്!

Next Post

കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ അഗ്നിബാധ; ഒരാൾക്ക് പൊള്ളൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ അഗ്നിബാധ; ഒരാൾക്ക് പൊള്ളൽ

കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ അഗ്നിബാധ; ഒരാൾക്ക് പൊള്ളൽ

യുഎഇയില്‍ സ്കൂളുകള്‍ തുറക്കാനിരിക്കെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ സ്കൂളുകള്‍ തുറക്കാനിരിക്കെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

വീട്ടിനകത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടിനകത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വിരമിച്ച സുപ്രീംകോടതി ജസ്റ്റിസുമാർക്ക് ഒരു വർഷം വരെ സുരക്ഷ നൽകാൻ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

വിരമിച്ച സുപ്രീംകോടതി ജസ്റ്റിസുമാർക്ക് ഒരു വർഷം വരെ സുരക്ഷ നൽകാൻ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

പൊലീസ് സ്‌റ്റേഷനില്‍ വെച്ച് യുവാവ് അഞ്ഞൂറ് രൂപാ നോട്ടുകള്‍ കീറി എറിഞ്ഞു

പൊലീസ് സ്‌റ്റേഷനില്‍ വെച്ച് യുവാവ് അഞ്ഞൂറ് രൂപാ നോട്ടുകള്‍ കീറി എറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021