• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 17, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ഗവർണർക്കെതിരെ സി.പി.എം പ്രതിഷേധിച്ചാൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രതിഷേധിക്കും -കെ. സുരേന്ദ്രൻ

by Web Desk 04 - News Kerala 24
August 24, 2022 : 7:25 pm
0
A A
0
ഗവർണർക്കെതിരെ സി.പി.എം പ്രതിഷേധിച്ചാൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രതിഷേധിക്കും -കെ. സുരേന്ദ്രൻ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തൃശ്ശൂർ: ഗവർണർക്കെതിരായ ഭീഷണി അംഗീകരിച്ചുകൊടുക്കാൻ ബി​.ജെ.പി തയ്യാറല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർക്കെതിരെ സി.പി.എം പ്രതിഷേധിച്ചാൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

പിണറായി വിജയൻ സർക്കാർ സംസ്ഥാനത്തെ നിയമവാഴ്ചയുടെ മരണമണി മുഴക്കുകയാണ്. ഗവർണർക്കെതിരായും ലോകായുക്തയ്ക്കെതിരായുമുള്ള ഓർഡിനൻസുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണ്. മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയുടെ അന്വേഷണമാണ് സർക്കാരിന്റെ നീക്കത്തിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം.

ALA-up
self
previous arrow
next arrow

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളും സിപിഎമ്മുകാരുടെ ബന്ധുനിയമനങ്ങളും യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തുന്നതും ഗവർണർ ചോദ്യം ചെയ്തതാണ് ഗവർണർക്കെതിരെ ഓർഡിനൻസ് ഇറക്കാൻ കാരണം. ഗവർണറെ ശാരീരികമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കണ്ണൂർ വിസിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അത് അന്വേഷിക്കാതിരുന്നത് മുഖ്യമന്ത്രിയുടെ മര്യാദയില്ലായ്മയാണ്. ഗവർണർക്ക് പോലും നീതി കിട്ടാത്ത കേരളത്തിൽ മറ്റു പൗരൻമാർക്ക് എങ്ങനെ സംരക്ഷണം ലഭിക്കും.

Rajan-up
self
previous arrow
next arrow

കണ്ണൂർ സർവ്വകലാശാലയിൽ ഗവർണർക്കെതിരെ ഗൂഢാലോചന നടന്നില്ലെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ അന്വേഷണം നടത്താത്തത്? രാജ്ഭവനെതിരെ ആക്രോശിക്കുന്ന സിപിഎം നേതാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് എന്താണ് സർക്കാരോ സിപിഎമ്മോ മറുപടി പറയാത്തത്?

കേരളത്തിലെ പ്രതിപക്ഷം രണ്ട് തോണിയിൽ കാല് എടുത്തുവെക്കുന്ന കൂട്ടരാണ്. കണ്ണൂർ യുസിയിലെ അനധികൃത നിയമനത്തിലും സർവ്വകലാശാലകളിലെ കമ്മ്യൂണിസ്റ്റ് വത്ക്കരണത്തിലും കോൺഗ്രസിന്റെ എതിർപ്പ് ആത്മാർത്ഥതയില്ലാത്തതാണ്. പിണറായി വിജയനെ സഹായിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ ജോലി.

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ കെടി ജലീലിനെതിരെ സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്. കോടതി ആവശ്യപ്പെട്ടിട്ടും സർക്കാർ നിയമനടപടി സ്വീകരിക്കുന്നില്ല. തിരുവല്ല കോടതി ജലീലിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങാത്തത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. രാജ്യവിരുദ്ധർക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാരാണിത്. സർക്കാരിന്റെ രാജ്യദ്രോഹ നിലപാട് കണ്ട് മിണ്ടാതിരിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നും ജലീലിനെതിരെ നിയമനടപടി സ്വീകരിക്കും വരെ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെആർ ഹരി എന്നിവർ സംബന്ധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

എന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമം, ‘ആസാദ് കശ്മീർ’ നെഹ്റുവും പറഞ്ഞിട്ടുണ്ട് -കെ.ടി ജലീൽ

Next Post

ഏതു ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല: തുറന്നടിച്ച് ഗവർണർ

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
ഏതു ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല: തുറന്നടിച്ച് ഗവർണർ

ഏതു ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല: തുറന്നടിച്ച് ഗവർണർ

കെ.കെ. ബാലന്‍ സിപിഐ കോഴിക്കോട് ജില്ല സെക്രട്ടറി

കെ.കെ. ബാലന്‍ സിപിഐ കോഴിക്കോട് ജില്ല സെക്രട്ടറി

തെലങ്കാന കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി; 7 പേർക്ക് പരുക്ക്; ഒരാളുടെനില അതീവഗുരുതരം

തെലങ്കാന കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി; 7 പേർക്ക് പരുക്ക്; ഒരാളുടെനില അതീവഗുരുതരം

9 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം: വീണാ ജോര്‍ജ്

9 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം: വീണാ ജോര്‍ജ്

ബി.ജെ.പിയെ പിഴുതെറിഞ്ഞില്ലെങ്കിൽ ഭരണഘടനയെ രക്ഷിക്കാനാകില്ല -യെച്ചൂരി

ബി.ജെ.പിയെ പിഴുതെറിഞ്ഞില്ലെങ്കിൽ ഭരണഘടനയെ രക്ഷിക്കാനാകില്ല -യെച്ചൂരി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In