• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒടുവിൽ രാജു ശ്രീവാസ്തവ ജീവിതത്തിലേക്കു തിരിച്ചുവരുന്നു; 15 ദിവസത്തിനുശേഷം ബോധം തെളിഞ്ഞു

by Web Desk 04 - News Kerala 24
August 25, 2022 : 4:19 pm
in India, News
Reading Time: 1 min read
0
A A
0
ഒടുവിൽ രാജു ശ്രീവാസ്തവ ജീവിതത്തിലേക്കു തിരിച്ചുവരുന്നു; 15 ദിവസത്തിനുശേഷം ബോധം തെളിഞ്ഞു

ന്യൂഡൽഹി: ഹൃദയാഘാതത്തെത്തുടർന്ന് 15 ദിവസമായി അബോധാവസ്ഥയിലായ ജനപ്രിയ ഹാസ്യനടൻ രാജു ശ്രീവാസ്തവ ഒടുവിൽ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. വ്യാഴാഴ്ച അദ്ദേഹത്തിനു ബോധം തെളിഞ്ഞുവെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറി ഗർവിത് നാരാങ് വാർത്താ ഏജൻസി അറിയിച്ചു.

നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നാരാങ് അറിയിച്ചു. ജിമ്മിൽ ട്രെഡ്‌മിൽ വ്യായാമത്തിനിടെ നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഓഗസ്റ്റ് 10നായിരുന്നു ഇത്. അന്നുതന്നെ ആൻജിയോപ്ലാസ്റ്റിക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN – 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

കേജ്‌രിവാളിന് ഭീഷണിയില്ല; 62ൽ 54 എംഎൽഎമാരും യോഗത്തിനെത്തിയെന്ന് എഎപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേജ്‌രിവാളിന് ഭീഷണിയില്ല; 62ൽ 54 എംഎൽഎമാരും യോഗത്തിനെത്തിയെന്ന് എഎപി

കേജ്‌രിവാളിന് ഭീഷണിയില്ല; 62ൽ 54 എംഎൽഎമാരും യോഗത്തിനെത്തിയെന്ന് എഎപി

‘7 ലക്ഷം ഓണക്കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു,എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിച്ചെന്ന് ഉറപ്പുവരുത്തും ‘

'7 ലക്ഷം ഓണക്കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു,എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിച്ചെന്ന് ഉറപ്പുവരുത്തും '

ഓണാഘോഷം അനുവദിച്ചില്ല, വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; വര്‍ക്കല കോളേജില്‍ സംഘര്‍ഷം

ഓണാഘോഷം അനുവദിച്ചില്ല, വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; വര്‍ക്കല കോളേജില്‍ സംഘര്‍ഷം

ദേവികുളം താലൂക്കിൽ ശനിയാഴ്ച ഹർത്താൽ ഇല്ല; ചർച്ചയിൽ സമവായം

ദേവികുളം താലൂക്കിൽ ശനിയാഴ്ച ഹർത്താൽ ഇല്ല; ചർച്ചയിൽ സമവായം

ലഹരി മൂത്ത് യുവാവിന്‍റെ പരാക്രമം; കടയുടെ ഷട്ടര്‍ തല്ലി തകര്‍ത്തു, സോഡാക്കുപ്പികള്‍ എറിഞ്ഞു പൊട്ടിച്ചു

ലഹരി മൂത്ത് യുവാവിന്‍റെ പരാക്രമം; കടയുടെ ഷട്ടര്‍ തല്ലി തകര്‍ത്തു, സോഡാക്കുപ്പികള്‍ എറിഞ്ഞു പൊട്ടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021