• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിമരുന്ന് നൽകി പണം തട്ടുന്ന യുവതി ഉൾപ്പെടെയുള്ള സംഘം പിടിയിൽ

by Web Desk 04 - News Kerala 24
August 27, 2022 : 9:50 am
in Kerala, News
Reading Time: 1 min read
0
A A
0
ലഹരിമരുന്ന് നൽകി പണം തട്ടുന്ന യുവതി ഉൾപ്പെടെയുള്ള സംഘം പിടിയിൽ

മട്ടാഞ്ചേരി: ലഹരി മരുന്ന് നൽകി ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിലെ യുവതിയടക്കം മൂന്ന് പേർ തോപ്പുംപടി പൊലീസി‍െൻറ പിടിയിലായി. ഇടപ്പള്ളി തോപ്പിൽ വീട്ടിൽ ടിജോ റെൻസ്(30), തൃശൂർ പേരാമംഗലം സ്വദേശിനി ജ്യോത്സന(26), വാഴക്കാല കൂനംതൈ കടിയിരിക്കൽ വീട്ടിൽ പി.എസ്. സഫീർ(27) എന്നിവരാണ് പിടിയിലായത്. ആളുകളെ വലയിലാക്കി ഇവരുടെ സങ്കേതത്തിലേക്ക് വിളിച്ച് വരുത്തി നിർബന്ധിച്ച് ലഹരി നൽകി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി.

സ്ത്രീകളെയാണ് ഇവർ കൂടുതലും വലയിലാക്കുന്നത്. ഈ മാസം 22ന് തോപ്പുംപടിയിലുള്ള ഒരു യുവതിയെ പ്രതികൾ വാടകക്ക് താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ വിളിച്ച് വരുത്തിയതിന് ശേഷം മർദിക്കുകയും മയക്ക് മരുന്ന് നൽകി പണവും എ.ടി.എം കാർഡുകളും തട്ടിയെടുക്കുകയും ചെയ്തിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ്, തോപ്പുംപടി ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം, കോഴിക്കോട് മെട്രോ; പഠനം നടത്തി തീരുമാനിക്കാൻ കെ.എം.ആർ.എൽ

Next Post

വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രമഴിച്ച് പരിശോധന; കൊല്ലത്തുൾപ്പെടെ നീറ്റ് പരീക്ഷ വീണ്ടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്ലസ്​ വൺ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ വിജ്ഞാപനം 31ന്

വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രമഴിച്ച് പരിശോധന; കൊല്ലത്തുൾപ്പെടെ നീറ്റ് പരീക്ഷ വീണ്ടും

കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്തണം

കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്തണം

പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് : ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം

പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് : ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം

സ്ത്രീകൾക്കായി ബേക്കറി നിർമാണ യൂനിറ്റുമായി ഇന്ത്യൻ സൈന്യം

സ്ത്രീകൾക്കായി ബേക്കറി നിർമാണ യൂനിറ്റുമായി ഇന്ത്യൻ സൈന്യം

ഡൽഹിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ

ഡൽഹിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021