• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്ധ്യംകരണം നിർത്തി; ചാലക്കുടിയിൽ തെരുവുനായ് ശല്യം രൂക്ഷം

by Web Desk 04 - News Kerala 24
August 28, 2022 : 6:25 am
in Kerala, News
Reading Time: 1 min read
0
A A
0
വന്ധ്യംകരണം നിർത്തി; ചാലക്കുടിയിൽ തെരുവുനായ് ശല്യം രൂക്ഷം

ചാലക്കുടി: ചാലക്കുടി മൃഗാശുപത്രിയിൽ ‘അനിമൽ ബർത്ത് കൺട്രോൾ’ (എ.ബി.സി) പദ്ധതി നിർത്തിയതിനെ തുടർന്ന് തെരുവുനായ്ക്കൾ വർധിച്ചതായി പരാതി. ചാലക്കുടി നഗരപ്രദേശത്ത് ആയിരത്തിലധികം തെരുവുനായ്ക്കൾ അലഞ്ഞു തിരിയുന്നു.

നഗരസഭ ടൗൺ ഹാൾ ഷോപ്പിങ്ങ് കോംപ്ലക്സ്, നോർത്ത് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, റയിൽവേ സ്റ്റേഷൻ, ചാലക്കുടി മാർക്കറ്റ്, സൗത്ത് മേൽപ്പാലത്തിന് താഴെ, നഗരസഭ ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ് തുടങ്ങിയ സ്ഥലങ്ങൾ ഇവയുടെ വിഹാരകേന്ദ്രങ്ങളാണ്‌.

പല റസിഡൻസ് അസോസിയേഷൻ പരിധിയിലും തെരുവ് നായ്ക്കളുടെ ശല്യം മുൻകാലങ്ങളേക്കാൾ വർധിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കും വഴിയാത്രികർക്കും ആക്രമണത്തിൽ പരിക്കുകൾ സംഭവിക്കുന്നതായി പരാതിയുണ്ട്. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നില്ല.

ചാലക്കുടി മൃഗാശുപത്രിയിൽ നടത്തിയിരുന്ന എ.ബി.സി പ്രോഗ്രാം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. പ്രതിദിനം 25 ഓളം തെരുവുനായ്ക്കൾക്ക് വന്ധ്യംകരണവും വാക്സിനേഷനും ഇവിടെ നടത്തിയിരുന്നു. ചാലക്കുടിയിലെ ആറ് െഷൽട്ടറുകൾ പോലും ഡിപ്പാർട്ട്മെന്‍റ് തിരിച്ചെടുത്ത് കൊണ്ടുപോയിരിക്കുന്നു.

കൂടാതെ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ശിപാർശ അനുസരിച്ചുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടും ചാലക്കുടിയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണവും നടക്കുന്നില്ല. അതിനാൽ എ.ബി.സി പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ ട്രസ്റ്റ് ചാലക്കുടി നഗരസഭ അധികാരികൾക്ക് നൽകിയ പരാതിയിൽ അടിയന്തരമായി പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ ഷെൽട്ടറുകൾ നിർമിച്ചു നൽകണമെന്നും ഇതിനായി മതിയായ പ്ലാൻ ഫണ്ട് അനുവദിക്കണമെന്നും വളർത്തു നായ്ക്കൾക്ക് ലൈസൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ചാലക്കുടി മൃഗാശുപത്രിയിൽനിന്ന് മുൻ വർഷങ്ങളിൽ തിരിച്ചെടുത്ത ഷെൽട്ടറുകൾ ചാലക്കുടി മൃഗാശുപത്രിക്ക് നൽകി വന്ധ്യംകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് തൃശൂർ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ക്രാക്ക്റ്റ് ആവശ്യപ്പെട്ടു.പോൾ പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ദിനേശ്, വിൽസൺ കല്ലൻ, ലൂയിസ് മേലേപ്പുറം, എ. രാധാകൃഷ്ണൻ, സി.കെ. ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹോദരിയുടെ യാത്ര തടയാൻ വ്യാജ ബോംബ് ഭീഷണി; വിമാനം വൈകിയത് ആറുമണിക്കൂർ; യുവാവ് അറസ്റ്റിൽ

Next Post

മുഖ്യമന്ത്രി അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ ലാവലിൻ കേസോ സ്വര്‍ണക്കടത്തോ -വി.ഡി. സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രി അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ ലാവലിൻ കേസോ സ്വര്‍ണക്കടത്തോ -വി.ഡി. സതീശൻ

മുഖ്യമന്ത്രി അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ ലാവലിൻ കേസോ സ്വര്‍ണക്കടത്തോ -വി.ഡി. സതീശൻ

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍, 6 പേരെ തിരിച്ചറിഞ്ഞു; 3 പേര്‍ ആശുപത്രിയില്‍

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍, 6 പേരെ തിരിച്ചറിഞ്ഞു; 3 പേര്‍ ആശുപത്രിയില്‍

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, 6 ജില്ലയിൽ ജാഗ്രതനിർദ്ദേശം; 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം

പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മധ്യവയസ്കന്‍ പിടിയിൽ

പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മധ്യവയസ്കന്‍ പിടിയിൽ

ബഫര്‍സോണ്‍; സര്‍ക്കാറിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം

ബഫര്‍സോണ്‍; സര്‍ക്കാറിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021