• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം 8 മുതൽ ‍ആക്കാൻ ആലോചന

by Web Desk 04 - News Kerala 24
August 29, 2022 : 8:10 am
0
A A
0
ഡോക്ടർമാരുടെ ഡ്യൂട്ടി സമയം 8 മുതൽ ‍ആക്കാൻ ആലോചന

തിരുവനന്തപുരം: താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെയുള്ള ഡോക്ടർമാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയിൽ. ഇക്കാര്യം പഠിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ആരോഗ്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. ഡോക്ടർമാർക്കും ജീവനക്കാർക്കും പഞ്ചിങ് ഏർപ്പെടുത്താനും തീരുമാനമായി.ഡോക്ടർമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് 2013ൽ ആരോഗ്യ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. പിഎച്ച്‌സി മുതൽ സിഎച്ച്‌സി വരെ ഡോക്ടർമാർക്കു 9 മുതൽ 3 വരെ ഡ്യൂട്ടി എന്നതുൾപ്പെടെയായിരുന്നു നിർദേശമെങ്കിലും നടപ്പായില്ല.

താലൂക്ക് ആസ്ഥാനം, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ 8 മുതൽ 1 മണി വരെയായി ഒപി നിശ്ചയിച്ചിരുന്നു. ഇൗ രീതി എല്ലാ ആശുപത്രികളിലും നടപ്പാക്കാനും ഡോക്ടർമാർ 8ന് തന്നെ എത്തുന്നുവെന്ന് ഉറപ്പു വരുത്താനുമാണ് ആരോഗ്യ വകുപ്പ് ഇൗ സർക്കുലർ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

അന്നത്തേതിന്റെ മൂന്നിരട്ടി രോഗികളെങ്കിലും ഇപ്പോൾ സർക്കാർ ആശുപത്രികളുടെ ഒപിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ഏഴും അതിൽ കൂടുതലും ഡോക്ടർമാരുള്ള ആശുപത്രികളിൽ രാത്രി ഡ്യൂട്ടിക്കും ഡോക്ടർമാർ ഉണ്ടാകണം. ആശുപത്രി സൂപ്രണ്ട് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആശുപത്രിയിൽ ഉണ്ടാകണമെന്നുമാണ് വ്യവസ്ഥ. ആരോഗ്യ മന്ത്രി വീണാ ജോർജും ആരോഗ്യ ഡയറക്ടറും ഒരുമിച്ചും വെവ്വേറെയും നടത്തിയ പരിശോധനയിലാണ് ഒപിയിൽ രോഗികൾ മണിക്കൂറുകൾ കാത്തു നിന്നാലും ഡോക്ടർമാർ സമയത്ത് എത്തുന്നില്ലെന്നും ചില ആശുപത്രികളിൽ ഒരു ഡോക്ടർ ഒറ്റയ്ക്ക് ഒപിയിൽ മുഴുവൻ രോഗികളെയും നോക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും മനസ്സിലാക്കിയത്. തുടർന്ന് എല്ലാ ഡിഎംഒമാരും വകുപ്പ് വിജിലൻസും പ്രധാന ആശുപത്രികളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംജിയിൽ മെഗാ തൊഴിൽമേള : പങ്കെടുത്തത്‌ 2118 പേർ

Next Post

വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവം: ഇമ്രാൻ ഖാനെ അഞ്ചംഗ ബെഞ്ച് വിചാരണ ചെയ്യും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവം: ഇമ്രാൻ ഖാനെ അഞ്ചംഗ ബെഞ്ച് വിചാരണ ചെയ്യും

വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവം: ഇമ്രാൻ ഖാനെ അഞ്ചംഗ ബെഞ്ച് വിചാരണ ചെയ്യും

വിദേശത്തു നിന്നു വന്ന പാര്‍സലില്‍ കഞ്ചാവ്; ഏറ്റുവാങ്ങാനെത്തിയ യുവതി അറസ്റ്റില്‍

വിദേശത്തു നിന്നു വന്ന പാര്‍സലില്‍ കഞ്ചാവ്; ഏറ്റുവാങ്ങാനെത്തിയ യുവതി അറസ്റ്റില്‍

രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനുള്ള 4 ഫലപ്രദമായ വഴികൾ

രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനുള്ള 4 ഫലപ്രദമായ വഴികൾ

വിളർച്ച അകറ്റുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിളർച്ച അകറ്റുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവാദ പരാമർശത്തിൽ ജഡ്ജിന് സ്ഥലംമാറ്റം:നടപടി നിയമവിരുദ്ധമെന്നാരോപിച്ച് ജഡ്ജ് എസ്.കൃഷ്ണകുമാർ ഹൈക്കോടതിയിൽ

വിവാദ പരാമർശത്തിൽ ജഡ്ജിന് സ്ഥലംമാറ്റം:നടപടി നിയമവിരുദ്ധമെന്നാരോപിച്ച് ജഡ്ജ് എസ്.കൃഷ്ണകുമാർ ഹൈക്കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In