• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂന്നുവര്‍ഷമായി നിക്ഷേപകര്‍ക്ക് മുതലും പലിശയും കൊടുക്കാതെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്

by Web Desk 04 - News Kerala 24
August 30, 2022 : 7:15 am
0
A A
0
മൂന്നുവര്‍ഷമായി നിക്ഷേപകര്‍ക്ക് മുതലും പലിശയും കൊടുക്കാതെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്

കോന്നി : മൂന്ന് വർഷമായി നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാതെ പത്തനംതിട്ട കോന്നിയിലെ എലിമുള്ളം പ്ലാക്കൽ സഹകരണ ബാങ്ക്. 72 നിക്ഷേപകർക്കായി 85 ലക്ഷം രൂപയോളമാണ് നൽകാനുള്ളത്. എന്നാൽ നിക്ഷേപകരുടെ പണം എവിടെ പോയെന്ന ചോദ്യത്തിന് കഴിഞ്ഞ കാലങ്ങളിലെ ഭരണസമിതികൾക്ക് കൃത്യമായ മറുപടിയില്ല.

പത്തനംതിട്ടയിലെ മലയോരമേഖലയാണ് എലിമുള്ളുംപ്ലാക്കൽ. ജന സാന്ദ്രത കുറഞ്ഞ പ്രദേശം. വർഷങ്ങൾക്ക് മുന്പാണ് ഈ മേഖല കേന്ദ്രീകരിച്ച് സഹകരണ ബാങ്ക് തുടങ്ങിയത്. പട്ടിക വർഗ പട്ടിക ജാതി വിഭാഗത്തിലുള്ളവരാണ് സഹകരണ ബാങ്കിലെ നിക്ഷേപകരിലെ ഭൂരിഭാഗം ആളുകളും.

2017 വരെ നിക്ഷേപകർക്ക് പലിശ അടക്കം കിട്ടിയതാണ്. എന്നാൽ മൂന്ന് കൊല്ലം മുന്‍പ് മുതൽ ബാങ്കിൽ എത്തുന്നവർ നിരാശയോടെയാണ് മടങ്ങുന്നത്. അത്യാവശ്യക്കാർക്ക് പോലും പണം തിരികെ കൊടുക്കുന്നില്ല. സാധാരണക്കാരുടെ ചെറിയ ചെറിയ തുക ആയതിനാൽ ഇതുവരെ ആരും പൊലീസിൽ പരാതി കൊടുത്തിട്ടില്ല. ചികിത്സ ആവശ്യങ്ങൾക്കായാണ് ഞള്ളൂർ സ്വദേശി സാറാമ്മ ചാക്കോ ബാങ്കിൽ പണം നിക്ഷേപിത്

ശാരീരിക വെല്ലുവിളികൾ നേരിടുന്ന ജോസ് 2014ൽ പണം നിക്ഷേപിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ പണം കിട്ടുന്നില്ല. നിക്ഷേപ തുക തിരിച്ച് കിട്ടാത്തത് മൂലം മക്കളുടെ പഠനം മുടങ്ങിയവരും വീട് നിർമ്മാണം പാതി വഴിയിൽ ഉപക്ഷിച്ചവരും വേറയുമുണ്ട്. വ‌ർഷങ്ങളോളം സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചത്.

സാമ്പത്തിക ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും പണം എവിടെ പോയെന്ന് ആർക്കും അറിയില്ല. നിലവിൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. നിക്ഷേപത്തിനനുസരിച്ച് വായ്പയും ചിട്ടിയും സ്വർണപണയവും നടത്താത്തതാണ് തകർച്ചയ്ക്ക് കാരമെന്നാണ് നിഗമനം. മുന്‍പ് ബാങ്കിലുണ്ടായിരുന്ന സെക്രട്ടറി കേരള ബാങ്കിലെ പരീക്ഷ എഴുതി ജോലിയിൽ കയറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം ; രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

Next Post

മണ്ണുത്തി-ഇടപ്പള്ളി റോഡ് അറ്റകുറ്റപ്പണി കരാർ ഇകെകെ ഗ്രൂപ്പിന്, ഐഐടി സംഘത്തിന്‍റെ പരിശോധന ഉടൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മണ്ണുത്തി-ഇടപ്പള്ളി റോഡ് അറ്റകുറ്റപ്പണി കരാർ ഇകെകെ ഗ്രൂപ്പിന്, ഐഐടി സംഘത്തിന്‍റെ പരിശോധന ഉടൻ

മണ്ണുത്തി-ഇടപ്പള്ളി റോഡ് അറ്റകുറ്റപ്പണി കരാർ ഇകെകെ ഗ്രൂപ്പിന്, ഐഐടി സംഘത്തിന്‍റെ പരിശോധന ഉടൻ

വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍; നടപടിയെടുത്ത് അധികൃതര്‍

വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍; നടപടിയെടുത്ത് അധികൃതര്‍

ജീവനക്കാരെ തോക്കിന്‍മുനയില്‍ നിർത്തി; 23 കിലോ സ്വർണവും 10 ലക്ഷവും കവർന്നു

ജീവനക്കാരെ തോക്കിന്‍മുനയില്‍ നിർത്തി; 23 കിലോ സ്വർണവും 10 ലക്ഷവും കവർന്നു

വ്യാപക മഴയ്ക്ക് സാധ്യത; കാസര്‍കോട് ഒഴികെ 13 ജില്ലകളിലും യെലോ അലര്‍ട്ട്

വ്യാപക മഴയ്ക്ക് സാധ്യത; കാസര്‍കോട് ഒഴികെ 13 ജില്ലകളിലും യെലോ അലര്‍ട്ട്

വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In