• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നല്ല അയൽക്കാരാകാൻ ഇന്ത്യ ; വെള്ളപ്പൊക്ക ദുരിതം പേറുന്ന പാക്കിസ്ഥാനെ സഹായിക്കാൻ ചർച്ച

by Web Desk 04 - News Kerala 24
August 30, 2022 : 5:35 pm
0
A A
0
നല്ല അയൽക്കാരാകാൻ ഇന്ത്യ ; വെള്ളപ്പൊക്ക ദുരിതം പേറുന്ന പാക്കിസ്ഥാനെ സഹായിക്കാൻ ചർച്ച

ന്യൂഡൽഹി : വെള്ളപ്പൊക്കം നിമിത്തം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്ത്. പാക്കിസ്ഥാനെ ഏതു വിധത്തിൽ സഹായിക്കാനാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വെള്ളപ്പൊക്ക ദുരിതത്തിൽ പാക്കിസ്ഥാനിൽ ഇതുവരെ ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂന്നു കോടിയിലധികം ആളുകളെയാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ബാധിച്ചത്. ഇതിനിടെയാണ് അയൽക്കാരെ സഹായിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അതിനിടെ, ഇന്ത്യയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഒരു പാക്കിസ്ഥാൻ മന്ത്രി സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പാക്കിസ്ഥാനെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്ക ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘‘പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക കെടുതികൾ വിഷമമുണ്ടാക്കുന്നു. ദുരിതത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവരുടെയും ദുരിതബാധിതരുടെയും വിഷമം പങ്കുവയ്ക്കുന്നു. എത്രയും വേഗം ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രാക്കിൽ വെള്ളക്കെട്ട്, സിഗ്നൽ തകരാർ; കൊച്ചി വഴി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Next Post

‘ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പിച്ച ശേഷം ലൈംഗിക ബന്ധം സാധ്യമല്ല’

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പിച്ച ശേഷം ലൈംഗിക ബന്ധം സാധ്യമല്ല’

‘ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പിച്ച ശേഷം ലൈംഗിക ബന്ധം സാധ്യമല്ല’

മാനസിക പീഡനം, പണം തട്ടിയെടുക്കാൻ ശ്രമിച്ചു; അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

മാനസിക പീഡനം, പണം തട്ടിയെടുക്കാൻ ശ്രമിച്ചു; അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

കൈകൾ കെട്ടി, വായിൽ തുണി തിരുകി; ഗർഭിണിയുടെയും മകന്റെയും മൃതദേഹങ്ങൾ കട്ടിലിനുള്ളിലെ അറയിൽ

കൈകൾ കെട്ടി, വായിൽ തുണി തിരുകി; ഗർഭിണിയുടെയും മകന്റെയും മൃതദേഹങ്ങൾ കട്ടിലിനുള്ളിലെ അറയിൽ

കനത്ത മഴ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം കലക്ടര്‍

കനത്ത മഴ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം കലക്ടര്‍

പുതിയ ഉംറ സീസണിൽ എത്തിയത് മൂന്നുലക്ഷത്തോളം വിദേശ തീർഥാടകർ

പുതിയ ഉംറ സീസണിൽ എത്തിയത് മൂന്നുലക്ഷത്തോളം വിദേശ തീർഥാടകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In