• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘അഴിമതിക്ക് ലൈസൻസ്, സർക്കാരിന്റെ വിശ്വാസ്യത കുറച്ചു’; ലോകായുക്ത ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത

by Web Desk 04 - News Kerala 24
August 30, 2022 : 6:49 pm
0
A A
0
‘അഴിമതിക്ക് ലൈസൻസ്, സർക്കാരിന്റെ വിശ്വാസ്യത കുറച്ചു’; ലോകായുക്ത ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത

തൃശൂര്‍ : ലോകായുക്ത നിയമ ഭേദഗതിയിൽ രണ്ടാം ഇടത് സ‍ര്‍ക്കാരിനെതിരെ ആ‍ഞ്ഞടിച്ച് തൃശൂർ അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ. അഴിമതിക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാണ് നിയമ ഭേദഗതിയെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ഇടത് സർക്കാരിന്റെ വിശ്വാസ്യത കുറച്ച നടപടി, രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴി തുറക്കും. അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് രക്ഷപെടാൻ അവസരമൊരുങ്ങും. പുതിയ ഭേദഗതി ലോകായുക്തയെ നിർവ്വീര്യമാക്കുന്നതാണ്. പ്രതിസ്ഥാനത്തുള്ളവരെ ലോകായുക്ത വിധി തിരുത്താൻ ഏൽപ്പിച്ചു കൊടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നും അഴിമതിക്ക് ലൈസൻസോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ സർക്കാർ വിമർശിക്കുന്നു.

ലോകയുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് നിയമസഭ പാസാക്കിയത്. ചരിത്രത്തിലെ കറുത്ത ദിനമെന്ന വിമ‍ര്‍ശനമുയ‍ര്‍ത്തി വോട്ടെടുപ്പിന് മുൻപ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ വൈകിപ്പോയെന്ന് പറഞ്ഞായിരുന്നു നിയമ മന്ത്രിയുടെ ന്യായീകരണം.

അഴിമതിക്കെതിരെ രാജ്യത്തെ ഏറ്റവും ശക്തമായ നിയമമെന്ന് പിണറായി വിജയൻ തന്നെ പുകഴ്ത്തിയ ലോകായുക്താ നിയമമാണ് പൊളിച്ചത്. 1999 ൽ നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിലാണ് വൻ വിവാദങ്ങൾക്കിടെ രണ്ടാം പിണറായി സർക്കാർ വെള്ളം ചേർത്തത്. അഴിമതി കണ്ടെത്തിയാൽ പൊതു പ്രവർത്തകരെ പദവിയിൽ നിന്നും അയോഗ്യരാക്കുന്ന 14 ആം വകുപ്പ് മാറ്റിയതോടെ ലോകയുക്ത ഫലത്തിൽ നോക്കുകുത്തി മാത്രമാണ്. ജൂഡിഷ്യറിയുടെ അധികാരം എങ്ങിനെ നിയമസഭക്ക് ഇല്ലാതാക്കാൻ കഴിയും എന്നായിരുന്നു പ്രതിപക്ഷ ചോദ്യം. എന്നാൽ ലോകയുക്തക്ക് ജുഡിഷ്യൽ പദവിയില്ലെന്ന് പറഞ്ഞ് നിയമന്ത്രി മുൻ ഇടത് സർക്കാരിന്റെ നിയമത്തെ തള്ളി പറഞ്ഞു.

സിപിഐയുടെ ഭേദഗതി, ഔദ്യോഗിക ഭേദഗതിയായി നിയമമന്ത്രി അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് എതിരായ വിധിയെ ഇനി നിയമസഭക്ക് പരിശോധിക്കാം. മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്ക് എതിരായ വിധി സ്പീക്കാർക്കും പുനപരിശോധിക്കാം. ജനപ്രതിനിധികൾ അല്ലാത്ത രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമത്തിന് പ്രാബല്യം വരൂ. സർക്കാരുമായി ഉടക്കി നിൽക്കുന്ന ഗവർണറിലാണ് ഇനി എല്ലാ കണ്ണും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആംബുലൻസുകളുടെ സുരക്ഷ പരിശോധിക്കണം: രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Next Post

‘താൻ കേസ് കൊടുക്കെന്ന് മന്ത്രി’; റിയാസും ചാക്കോച്ചനും ഒരുമിച്ചെത്തിയ ചിത്രത്തിന് ക്യാപ്ഷനിട്ട് സോഷ്യൽ മീഡിയ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘താൻ കേസ് കൊടുക്കെന്ന് മന്ത്രി’; റിയാസും ചാക്കോച്ചനും ഒരുമിച്ചെത്തിയ ചിത്രത്തിന് ക്യാപ്ഷനിട്ട് സോഷ്യൽ മീഡിയ

'താൻ കേസ് കൊടുക്കെന്ന് മന്ത്രി'; റിയാസും ചാക്കോച്ചനും ഒരുമിച്ചെത്തിയ ചിത്രത്തിന് ക്യാപ്ഷനിട്ട് സോഷ്യൽ മീഡിയ

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു

തെരുവ് നായകളെ കൊന്നു കുഴിച്ചു മൂടി: തിരുവനന്തപുരത്ത് നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്

തെരുവ് നായകളെ കൊന്നു കുഴിച്ചു മൂടി: തിരുവനന്തപുരത്ത് നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്

സ്കൂളിലെ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു, പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിയില്‍

സ്കൂളിലെ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു, പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിയില്‍

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In