• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എം.എൽ.എമാരെ വിലക്കു വാങ്ങുന്നത് അവസാനിപ്പിക്കൂ -ബി.ജെ.പിയെ വിമർശിച്ച് കെജ്രിവാൾ

by Web Desk 04 - News Kerala 24
September 1, 2022 : 4:34 pm
in India, News
Reading Time: 1 min read
0
A A
0
എം.എൽ.എമാരെ വിലക്കു വാങ്ങുന്നത് അവസാനിപ്പിക്കൂ -ബി.ജെ.പിയെ വിമർശിച്ച് കെജ്രിവാൾ

ന്യൂഡൽഹി: എ.എ.പി സർക്കാരും ​ബി.ജെ.പിയും തമ്മിലുള്ള പോര് മുറുകവെ, ​നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്തിടെ ബി.ജെ.പി സർക്കാർ തന്റെ പാർട്ടി എം.എൽ.എമാർക്കു നേരെ ഫയൽ ചെയ്ത ​കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ​

”എന്റെ കൈയിൽ കുറച്ച് വിവരങ്ങളുണ്ട്. ഞങ്ങളുടെ 49 എം.എൽ.എമാർക്കു നേരെ 169 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞങ്ങളുടെത് വളരെ ചെറിയ പാർട്ടിയാണ്. ഞങ്ങളുടെ പാർട്ടി പിറന്നു വീണിട്ടേയുള്ളൂ. എന്നാൽ 169 കേസുകളാണ് ഞങ്ങൾക്കെതിരെയുള്ളത്. അതിൽ 134 ഉം അവസാനിപ്പിച്ചു. ബി.ജെ.പിയു

ടെ അഴിമതി ആരോപണങ്ങളിൽ ഒന്നും തന്നെ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല”-കെജ്രിവാൾ പറഞ്ഞു. രണ്ടു നിർദേശങ്ങളും കെജ്രിവാൾ ബി.ജെ.പി നേതൃത്വത്തിനു മുമ്പാകെ വെച്ചു. എം.എൽ.എമാരെ പണം ​കൊടുത്ത് വാങ്ങുന്നത് അവസാനിപ്പിക്കൂ എന്നതാണ് അതിലൊന്ന്. നിങ്ങളുടെ സുഹൃത്തുക്കൾക്ക് വായ്പയിളവ് അനുവദിക്കുന്നത് അവസാനിപ്പിക്കൂ എന്നതാണ് രണ്ടാമത്തേത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെർവിക്കൽ കാൻസർ: പ്രതിരോധ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Next Post

തടികൂടിയതിന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കി; വിവാഹ മോചനത്തിനൊരുങ്ങി ഭർത്താവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തടികൂടിയതിന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കി; വിവാഹ മോചനത്തിനൊരുങ്ങി ഭർത്താവ്

തടികൂടിയതിന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കി; വിവാഹ മോചനത്തിനൊരുങ്ങി ഭർത്താവ്

നടത്തത്തിൽ അസ്വാഭാവികത: രഹസ്യഭാഗത്ത് ഒളിപ്പിച്ച 83 പവൻ സ്വർണം പിടികൂടി

നടത്തത്തിൽ അസ്വാഭാവികത: രഹസ്യഭാഗത്ത് ഒളിപ്പിച്ച 83 പവൻ സ്വർണം പിടികൂടി

കേരളത്തിലെ തെരുവുനായ ആക്രമണം: ഹ‍ർജി ഈ മാസം 26ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

കേരളത്തിലെ തെരുവുനായ ആക്രമണം: ഹ‍ർജി ഈ മാസം 26ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

മദ്യപാനം സഹിക്കാതെ പണങ്ങിപ്പോയി, വീട്ടിലേക്കില്ലെന്ന് ഭാര്യ; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

മദ്യപാനം സഹിക്കാതെ പണങ്ങിപ്പോയി, വീട്ടിലേക്കില്ലെന്ന് ഭാര്യ; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021