• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

16 കൊല്ലത്തിന് ശേഷം ട്വിറ്റര്‍ ആ തീരുമാനം എടുത്തു; ട്വീറ്റ് എഡിറ്റ് ചെയ്യാം.!

by Web Desk 06 - News Kerala 24
September 2, 2022 : 3:10 pm
in News, Tech, World
Reading Time: 1 min read
0
A A
0
ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

സന്‍ഫ്രാന്‍സിസ്കോ: ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍. എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഈ ഫീച്ചർ ഇപ്പോള്‍ ഇന്‍റേണല്‍ ടെസ്റ്റിംഗിലാണെന്നും. വരും ആഴ്ചകളിൽ പുറത്തിറക്കുമെന്നും ട്വിറ്റർ പറയുന്നു. “നിങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വീറ്റില്‍ കാണുകയാണെങ്കിൽ,  എഡിറ്റ് ബട്ടൺ നിങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം” പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

നിലവിൽ, ട്വിറ്ററിൽ ഒരിക്കൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഏതെങ്കിലും അക്ഷരത്തെറ്റുകളോ മാറ്റങ്ങളോ ഉണ്ടായാൽ ആ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയെ നിവൃത്തിയുള്ളൂ. എഡിറ്റ് ട്വീറ്റ് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അതില്‍ തെറ്റോ മറ്റൊ ഉണ്ടെങ്കില്‍ പരിഹരിക്കാം.

എന്നാല്‍ ഏത് സമയത്തും ട്വീറ്റ് എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിന് സമയ പരിധിയുണ്ട്. ഒരു ട്വീറ്റ്  പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളിൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. “അക്ഷരത്തെറ്റുകൾ പരിഹരിക്കുക, വിട്ടുപോയ ഹാഷ് ടാഗുകൾ ചേർക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം” ​​കമ്പനി പുതിയ ഫീച്ചര്‍ വിശദീകരിക്കുന്നു.

എല്ലാ ട്വിറ്റർ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭിക്കുമോ? ഇല്ല എന്നാണ് ട്വിറ്ററിന്‍റെ ഉത്തരം. എഡിറ്റ് ട്വീറ്റ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. എന്നാല്‍ ഇത് താല്‍ക്കാലികമായ ഒരു സജ്ജീകരണമായിരിക്കും. എഡിറ്റ് ട്വീറ്റ് ഇന്‍റേണലായി പരീക്ഷിക്കുകയാണെന്നും. വരും ആഴ്ചകളിൽ ട്വിറ്റർ ബ്ലൂ വരിക്കാര്‍ക്ക് ആദ്യം ഇത് ലഭിക്കും എന്നുമാണ് ട്വിറ്റര്‍ പറയുന്നത്. പണം കൊടുത്ത് ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണ് ട്വിറ്റർ ബ്ലൂ വരിക്കാര്‍.

അവരുടെ സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായി പുതിയ എഡിറ്റ് ഫീച്ചര്‍ ഇവര്‍ക്ക് ലഭിക്കും. ആദ്യം ഈ ഫീച്ചര്‍ ഏതെങ്കിലും ചില രാജ്യങ്ങളില്‍ നടപ്പിലാക്കി ഉപയോഗം പഠിച്ച ശേഷം ആയിരിക്കും ലോകമെങ്ങും ഈ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് ട്വിറ്റര്‍ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക; വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി

Next Post

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്

‘മകന്‍റെ നിയമനം മെറിറ്റടിസ്ഥാനത്തില്‍,  ഇടപെടല്‍ ഉണ്ടായിട്ടില്ല, മറ്റ് രണ്ട് 2റാങ്ക്ലിസ്റ്റിലും പേരുണ്ട്’

'മകന്‍റെ നിയമനം മെറിറ്റടിസ്ഥാനത്തില്‍, ഇടപെടല്‍ ഉണ്ടായിട്ടില്ല, മറ്റ് രണ്ട് 2റാങ്ക്ലിസ്റ്റിലും പേരുണ്ട്'

മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി

മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി

‘വിചാരണ പൂർത്തിയാക്കി വിധി പറയാൻ കൂടുതൽ സമയം വേണം’; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയിൽ

'വിചാരണ പൂർത്തിയാക്കി വിധി പറയാൻ കൂടുതൽ സമയം വേണം'; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയിൽ

ബട്ടര്‍ ചിക്കൻ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ സാൻഡ്‍വിച്ച്

ബട്ടര്‍ ചിക്കൻ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ സാൻഡ്‍വിച്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021