• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എൻആർഇ നിക്ഷേപകർക്ക് ബമ്പർ; യെസ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടി

by Web Desk 04 - News Kerala 24
September 2, 2022 : 6:01 pm
in India, News
Reading Time: 1 min read
0
A A
0
എൻആർഇ നിക്ഷേപകർക്ക് ബമ്പർ; യെസ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടി

ദില്ലി: സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക് നോൺ-റെസിഡന്റ് എക്‌സ്‌റ്റേണൽ അക്കൗണ്ടിന്റെ (എൻആർഇ) സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി. 50 മുതൽ 75 ബേസിസ് പോയിന്റുകൾ വരെയാണ് വർദ്ധന.

രാജ്യത്തേക്കുള്ള ഫണ്ട് ഫ്ലോകളെ സഹായിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ, വിദേശ കറൻസി നോൺ റസിഡന്റ് (എഫ്‌സിഎൻആർ) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. 20 ബേസിസ് പോയിന്റ് ആണ് ആർബിഐ നിരക്ക് ഉയർത്തിയത്.

പന്ത്രണ്ട് മാസം മുതൽ പതിനെട്ട് മാസം വരെയുള്ള എൻആർഇ സ്ഥിര നിക്ഷേപ നിരക്ക് യെസ് ബാങ്ക് 7.01 ശതമാനമായാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകളെല്ലാം 5 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാണെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇതിനുപുറമെ, 12 മാസം മുതൽ 24 മാസത്തിൽ താഴെ വരെയുള്ള എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 4.05 ശതമാനം മുതൽ 4.25 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കൾക്ക് നിക്ഷേപത്തിനായി യെസ് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളായ യെസ് ഓൺലൈൻ (നെറ്റ് ബാങ്കിംഗ്), യെസ് മൊബൈൽ (മൊബൈൽ ബാങ്കിംഗ്) അല്ലെങ്കിൽ യെസ് റോബോട്ട് (പേർസണൽ ബാങ്കിങ് ചാറ്റ്ബോട്ട്) എന്നിവ സന്ദർശിക്കാം നിക്ഷേപകർ ഇന്ത്യയിലാണെങ്കിൽ യെസ് ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുകയോ gib@yesbank-ലേക്ക് ബന്ധപ്പെടുകയോ ചെയ്യാം

എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് യെസ് ഓൺലൈൻ (നെറ്റ് ബാങ്കിംഗ്) വഴി ബുക്ക് ചെയ്യാം അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് അവർ ഇന്ത്യയിലാണെങ്കിൽ യെസ് ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുകയോ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ എം ബഷീറിന്റെ കൊലപാതകം: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി 19ന്

Next Post

കൈക്കൂലി കണ്ടെത്താൻ ‘ഓപ്പറേഷൻ ജാസൂസ്’: ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൈക്കൂലി കണ്ടെത്താൻ ‘ഓപ്പറേഷൻ ജാസൂസ്’:  ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

കൈക്കൂലി കണ്ടെത്താൻ 'ഓപ്പറേഷൻ ജാസൂസ്': ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

ബൈക്കും മൊബൈലും മോഷ്ടിച്ചു; ആലുവയിൽ രണ്ടുപേർ പിടിയിൽ

ബൈക്കും മൊബൈലും മോഷ്ടിച്ചു; ആലുവയിൽ രണ്ടുപേർ പിടിയിൽ

‘മറ്റ് സുമദായങ്ങളില്‍ നിന്നുള്ള വിവാഹം, പുറത്താക്കിയവരെ തിരിച്ചെടുക്കണം’, ക്നാനായ സഭാവിലക്കിനെതിരെ കോടതി

'മറ്റ് സുമദായങ്ങളില്‍ നിന്നുള്ള വിവാഹം, പുറത്താക്കിയവരെ തിരിച്ചെടുക്കണം', ക്നാനായ സഭാവിലക്കിനെതിരെ കോടതി

പുരുഷ കേന്ദ്രീകൃത പാര്‍ട്ടിയല്ല സി‌പി‌ഐ: ബിജിമോള്‍ക്ക് കാനത്തിന്റെ മറുപടി

പുരുഷ കേന്ദ്രീകൃത പാര്‍ട്ടിയല്ല സി‌പി‌ഐ: ബിജിമോള്‍ക്ക് കാനത്തിന്റെ മറുപടി

ഓണാഘോഷം കഴിഞ്ഞ് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ ‘ഓണത്തല്ല്’

ഓണാഘോഷം കഴിഞ്ഞ് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ 'ഓണത്തല്ല്'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021