• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പക്ഷികളോട്‌ ക്രൂരത: നീർകാക്കകളും കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

by Web Desk 04 - News Kerala 24
September 2, 2022 : 8:15 pm
in Kerala, News
Reading Time: 1 min read
0
A A
0
പക്ഷികളോട്‌ ക്രൂരത: നീർകാക്കകളും കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

തിരൂരങ്ങാടി/മലപ്പുറം: വി കെ പടി അങ്ങാടിക്ക്‌ സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ചു നീക്കുന്നതിനിടെ ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പ്പെട്ട നീർകാക്കകളും കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ മൂന്നുപേർ വനംവകുപ്പ് കസ്റ്റഡിയിൽ. മരംമുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റ ഡ്രൈവർ കോയമ്പത്തൂർ സ്വദേശി മുത്തുകുമാർ (39), ഈറോഡ് സ്വദേശിയായ മഹാലിംഗം (22), ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രജക് (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്‌.

മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന്‌ വന്യജീവി സംരക്ഷണ നിയമപ്രകാര വനംവകുപ്പ് കരാറുകാർക്കെതിരെ കേസെടുത്തിരുന്നു. വ്യാഴാഴ്‌ചയാണ് മരം മുറിച്ചത്. ഇതിൽ കൂടുകൂട്ടിയിരുന്ന നീർകാക്കകൾ ചാവുകയും മുട്ടകൾ നശിക്കുകയുംചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞുപോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനംവകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് മരംമുറി നടന്നത്. വെള്ളിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

സാമൂഹിക വനവൽക്കരണ വിഭാഗം ആർഎഫ്ഒ മുഹമ്മദ് നിഷാൽ, ഡിഎഫ്ഒ സജികുമാർ, ഫോറസ്റ്റ് കൺസർവേറ്റർമാരായ നരേന്ദ്ര ബാബു, ആർ കീർത്തി, എടവണ്ണ ആർഎഫ്ഒ റഹീസ്, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാർ, വിജിലൻസ് വിഭാഗം ആർഎഫ്ഒ രമേശൻ, ഡിഎഫ്ഒ സുനിൽകുമാർ എന്നിവരാണ്‌ സ്ഥലം സന്ദർശിച്ചത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

Next Post

ഫെയ്‌സ്‌ബുക്കിലൂടെ കലാപാഹ്വാനം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫെയ്‌സ്‌ബുക്കിലൂടെ കലാപാഹ്വാനം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

ഫെയ്‌സ്‌ബുക്കിലൂടെ കലാപാഹ്വാനം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

മദ്യം നിര്‍മിച്ച് വിദേശ കമ്പനികളുടെ ലേബല്‍ പതിച്ച് വില്‍പന; നാല് പ്രവാസികള്‍ അറസ്റ്റില്‍

മദ്യം നിര്‍മിച്ച് വിദേശ കമ്പനികളുടെ ലേബല്‍ പതിച്ച് വില്‍പന; നാല് പ്രവാസികള്‍ അറസ്റ്റില്‍

വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം, നിർത്താൻ ശ്രമിക്കവെ ഡ്രൈവർ മരിച്ചു, കാർ ഭിത്തിയിലിടിച്ച് തകർന്നു

വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം, നിർത്താൻ ശ്രമിക്കവെ ഡ്രൈവർ മരിച്ചു, കാർ ഭിത്തിയിലിടിച്ച് തകർന്നു

പലതവണ ശാസന ഏറ്റുവാങ്ങി, ഇനി സഭയുടെ നാഥൻ; അടിമുടി ശൈലി മാറ്റാൻ ഷംസീർ

പലതവണ ശാസന ഏറ്റുവാങ്ങി, ഇനി സഭയുടെ നാഥൻ; അടിമുടി ശൈലി മാറ്റാൻ ഷംസീർ

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം; ഇമാം അടക്കം 18 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം; ഇമാം അടക്കം 18 പേർ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021