• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സംരംഭകത്വ മേള 22, 23 തീയ്യതികളില്‍

by Web Desk 04 - News Kerala 24
September 4, 2022 : 5:39 pm
in Kerala, News
Reading Time: 1 min read
0
A A
0
വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സംരംഭകത്വ മേള 22, 23 തീയ്യതികളില്‍

തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. ഇതിനായി സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശ്ശൂരില്‍ പ്രവാസി സംരംഭക മേള സംഘടിപ്പിക്കുന്നു. തൃശ്ശൂരിലേയും സമീപ ജില്ലകളിലേയും പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. കേരള ബാങ്ക്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് നോര്‍ക്ക റൂട്ട്‌സ് വായ്പാമേള സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശ രാജ്യത്ത് ജോലി ചെയ്തശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

മടങ്ങിവന്ന പ്രവാസികള്‍ക്ക് സംരംഭകത്വ സഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ NDPREM നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്) പദ്ധതി പ്രകാരമാണ് വായ്‍പകള്‍ ലഭിക്കുക. പ്രവാസി വനിതകള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും, പിന്നാക്ക വിഭാഗക്കാര്‍ക്ക് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴിയും കുറഞ്ഞ പലിശ നിരക്കില്‍ സംരംഭക വായ്പകള്‍ക്കും അവസരമുണ്ട്. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 20നു മുന്‍പായി നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റ് (www.norkaroots.org) വഴി അപേക്ഷ നല്‍കണം. വെബ്ബ്‌സൈറ്റിലെ സ്‌കീമുകള്‍ വിഭാഗത്തില്‍ നിന്നും NDPREM തിരഞ്ഞെടുത്ത് അതുവഴിയാണ് അപേക്ഷ നല്‍കേണ്ടത്.

നോര്‍ക്ക റൂട്ട്‌സിന്റെ NDPREM പദ്ധതി പ്രകാരം പ്രവാസി സംരംഭകര്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്‍പകള്‍ക്കാണ് അവസരമുളളത്. കൃത്യമായ വായ്‍പാ തിരിച്ചടവിന് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും 15 ശതമാനം മൂലധന സബ്‌സിഡിയും പദ്ധതി പ്രകാരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ബന്ധപ്പെടാം. +91-18004253939. നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു

Next Post

‘മാഗ്‍സസെ ആരെന്ന് ‍ഞങ്ങള്‍ക്ക് കൃത്യമായറിയാം’, ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധിയെന്ന് എം വി ഗോവിന്ദന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മാഗ്‍സസെ ആരെന്ന് ‍ഞങ്ങള്‍ക്ക് കൃത്യമായറിയാം’, ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധിയെന്ന് എം വി ഗോവിന്ദന്‍

'മാഗ്‍സസെ ആരെന്ന് ‍ഞങ്ങള്‍ക്ക് കൃത്യമായറിയാം', ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധിയെന്ന് എം വി ഗോവിന്ദന്‍

‘എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ’; അമാലിനെ ചേർത്തുപിടിച്ച് ദുൽഖർ

‘എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ'; അമാലിനെ ചേർത്തുപിടിച്ച് ദുൽഖർ

‘പാര്‍ട്ടി വളര്‍ത്തിയത് രക്തവും വിയര്‍പ്പും നല്‍കി’; വിമര്‍ശനവുമായി ഗുലാം നബി

‘പാര്‍ട്ടി വളര്‍ത്തിയത് രക്തവും വിയര്‍പ്പും നല്‍കി’; വിമര്‍ശനവുമായി ഗുലാം നബി

ഹൃദയസ്തംഭനത്തിന്‍റെ ഈ നാലു ലക്ഷണങ്ങള്‍ മറന്നു പോകരുത്

ഹൃദയസ്തംഭനത്തിന്‍റെ ഈ നാലു ലക്ഷണങ്ങള്‍ മറന്നു പോകരുത്

ഓണമായിട്ടും നഴ്സിങ് ഓഫിസർമാർക്ക് ശമ്പളമില്ല ; കേരള ഗവ.നഴ്സസ് യുണിയൻ പ്രതിഷേധത്തിന്

ഓണമായിട്ടും നഴ്സിങ് ഓഫിസർമാർക്ക് ശമ്പളമില്ല ; കേരള ഗവ.നഴ്സസ് യുണിയൻ പ്രതിഷേധത്തിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021