• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണമായിട്ടും നഴ്സിങ് ഓഫിസർമാർക്ക് ശമ്പളമില്ല ; കേരള ഗവ.നഴ്സസ് യുണിയൻ പ്രതിഷേധത്തിന്

by Web Desk 04 - News Kerala 24
September 4, 2022 : 7:02 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓണമായിട്ടും നഴ്സിങ് ഓഫിസർമാർക്ക് ശമ്പളമില്ല ; കേരള ഗവ.നഴ്സസ് യുണിയൻ പ്രതിഷേധത്തിന്

തിരുവനന്തപുരം∙ ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർമാരുടെ ഈ മാസത്തെ ശമ്പളവും അലവൻസും ബോണസും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ. മറ്റുള്ള എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടും നഴ്സിങ് ഓഫിസർമാർക്കു മാത്രം ശമ്പളം ലഭിച്ചില്ല. മേൽ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണ് നഴ്സിങ് ഓഫിസർമാരുടെ ശമ്പളം ലഭിക്കാത്തതെന്നും നഴ്സസ് യൂണിയൻ കുറ്റപ്പെടുത്തി. എല്ലാ മാസവും ഇതേ അവസ്ഥയാണെന്നും ഓണം അടുത്തിട്ടും ഒരുവിഭാഗത്തിനു മാത്രം ശമ്പളം ലഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ്, ജില്ലാ പ്രസിഡന്റ് വിനു വിജയൻ, ജില്ലാ സെക്രട്ടറി കാർത്തിക് എന്നിവർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയസ്തംഭനത്തിന്‍റെ ഈ നാലു ലക്ഷണങ്ങള്‍ മറന്നു പോകരുത്

Next Post

ശബരിമല ശ്രീകോവിലിന്റെ ചോർച്ച അടയ്ക്കൽ പൂർത്തിയായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല ശ്രീകോവിലിന്റെ ചോർച്ച അടയ്ക്കൽ പൂർത്തിയായി

ശബരിമല ശ്രീകോവിലിന്റെ ചോർച്ച അടയ്ക്കൽ പൂർത്തിയായി

അടുത്ത മൂന്ന് മണിക്കൂറില്‍ ഒമ്പത് ജില്ലകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറില്‍ ഒമ്പത് ജില്ലകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നു , കയറ്റി അയക്കുന്നതിൽ തളർച്ച!

ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നു , കയറ്റി അയക്കുന്നതിൽ തളർച്ച!

മലാല യൂസഫ്‍സായിക്ക് മക്കയിൽ സ്വീകരണം

മലാല യൂസഫ്‍സായിക്ക് മക്കയിൽ സ്വീകരണം

‘സീനിയര്‍ പെണ്‍കുട്ടികള്‍ പുകവലിക്കുന്നത് കണ്ടു’; ആറാം ക്ലാസുകാരിയുടെ മുടിമുറിച്ചതായി പരാതി, സംഭവം കൊല്ലത്ത്

'സീനിയര്‍ പെണ്‍കുട്ടികള്‍ പുകവലിക്കുന്നത് കണ്ടു'; ആറാം ക്ലാസുകാരിയുടെ മുടിമുറിച്ചതായി പരാതി, സംഭവം കൊല്ലത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021