• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒമിക്രോണ്‍ വൈകാതെ ലോകത്തിലെ പ്രബല കോവിഡ് വകഭേദമാകും

by Web Desk 01 - News Kerala 24
January 1, 2022 : 11:46 am
0
A A
0
ലോകത്തെ ഞെട്ടിച്ച് ഒമിക്രോണ്‍ വ്യാപനം ; ബ്രിട്ടനില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു

സിംഗപ്പൂര്‍ : അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം വൈകാതെ ലോകത്തിലെ പ്രബല കോവിഡ്19 വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ആരോഗ്യ വിദഗ്ധര്‍. ആഫ്രിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ ഇപ്പോഴും ഡെല്‍റ്റ വകഭേദത്തിന് തന്നെയാണ് ആധിപത്യം. എന്നാല്‍ യുകെ, അമേരിക്ക, റഷ്യ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഒമിക്രോണ്‍ മൂലമാണ് ഉണ്ടാകുന്നത്. ആഗോള ഡേറ്റ സയന്‍സ് സംരംഭമായ ജിഐഎസ്എയ്ഡിന്‍റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഒരു മാസമുണ്ടായ പുതിയ കോവിഡ് കേസുകളില്‍ ശരാശരി ഏഴു മുതല്‍ 27 ശതമാനം വരെ ആഗോള തലത്തില്‍ ഒമിക്രോണ്‍ മൂലമുള്ളതാണ്. ഇപ്പോഴത്തെ കണക്കുകള്‍ വച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടന്ന് പ്രബല കോവിഡ് വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ഗവണ്‍മെന്‍റ് ആരോഗ്യ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ മോറര്‍ സ്ട്രോഹ് പറയുന്നു. നവംബര്‍ 11ന് ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം പിന്നീട് ബോട്സ്വാനയിലേക്കും ഹോങ്കോങ്ങിലേക്കും പടര്‍ന്നു. ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ 110 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പല രാജ്യങ്ങളും കൃത്യമായി ജനിതക സീക്വന്‍സിങ് നടത്താത്തതിനാല്‍ ഒമിക്രോണ്‍ വ്യാപനത്തിന്‍റെ ശരിയായ ചിത്രം ലഭിക്കുന്നുണ്ടാകില്ലെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ഡെയ്ല്‍ ഫിഷര്‍ അഭിപ്രായപ്പെട്ടു. ഡെല്‍റ്റയ്ക്ക് മുന പോലുള്ള സ്പൈക് പ്രോട്ടീനില്‍ 13 വ്യാതിയാനങ്ങളുള്ളപ്പോള്‍ ഒമിക്രോണിന് സ്പൈക് പ്രോട്ടീനിലെ 32 വ്യതിയാനങ്ങള്‍ ഉള്‍പ്പെടെ ആകെ 50 ജനിതക വ്യതിയാനങ്ങളാണുള്ളത്. ഇത് കൂടുതല്‍ ഫലപ്രദമായി മനുഷ്യ കോശങ്ങളിലേക്ക് ഒട്ടിപ്പിടിക്കാനും ഉള്ളില്‍ പ്രവേശിക്കാനും ഒമിക്രോണിനെ സഹായിക്കുന്നു. ഓരോ വര്‍ഷവും ഓരോ തരം ഫ്ളൂ വകഭേദങ്ങളെ കാണുന്നത് പോലെ കൊറോണ വൈറസും പല വകഭേദങ്ങളായി വരും വര്‍ഷങ്ങളില്‍ മടങ്ങിയെത്താമെന്നും വാക്സീനുകളും ബൂസ്റ്റര്‍ ഡോസുകളും വഴി രോഗതീവ്രത കുറച്ചു നിര്‍ത്തുക മാത്രമാണ് പരിഹാര മാര്‍ഗമെന്നും ഡോ. സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഡെല്‍റ്റയും ഒമിക്രോണും ആധിപത്യത്തിനായി മത്സരിക്കുമ്പോൾ രണ്ട് വകഭേദങ്ങളും ഒരുമിച്ച് ഒരാളില്‍ വരുന്ന ഇരട്ട അണുബാധയ്ക്കും അപൂര്‍‍വമായ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കണം ; പ്രധാനമന്ത്രിയുടെ സന്ദേശം

Next Post

എസ് വൺ, എസ് വൺ പ്രോ ; ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എസ് വൺ, എസ് വൺ പ്രോ ; ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

എസ് വൺ, എസ് വൺ പ്രോ ; ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തെങ്കാശി വണ്ടിയെ ആർക്കു പേടി ; ഒട്ടും ശമിക്കാതെ പച്ചക്കറി വിലക്കയറ്റം

തെങ്കാശി വണ്ടിയെ ആർക്കു പേടി ; ഒട്ടും ശമിക്കാതെ പച്ചക്കറി വിലക്കയറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In