• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്കൂട്ടര്‍ തുടച്ച് മിനുക്കാന്‍ ഉപയോഗിച്ചത് ദേശീയപതാക; വീഡിയോ വൈറലായതോടെ കുടുങ്ങി, അബദ്ധമെന്ന് വിശദീകരണം

by Web Desk 06 - News Kerala 24
September 9, 2022 : 9:24 am
in India, News
Reading Time: 1 min read
0
A A
0
സ്കൂട്ടര്‍ തുടച്ച് മിനുക്കാന്‍ ഉപയോഗിച്ചത് ദേശീയപതാക; വീഡിയോ വൈറലായതോടെ കുടുങ്ങി, അബദ്ധമെന്ന് വിശദീകരണം

ദില്ലി: ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്ന വീഡിയോ വൈറലായതോടെ ഒരാള്‍ അറസ്റ്റില്‍. ദില്ലിയിലെ ബജന്‍പുര പ്രദേശത്താണ് സംഭവം. നോര്‍ത്ത ഗൊന്‍ഡ ഏരിയയില്‍ താമസിക്കുന്ന 52 വയസുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.  ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടയ്ക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെയാണ് വിഷയം പുറത്തായത്. വെള്ള സ്‌കൂട്ടർ മടക്കിയ ദേശീയ പതാക ഉപയോഗിച്ച് വൃത്തിയാക്കുകയും പൊടി തുടയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ വിഷയത്തിൽ നിയമനടപടി ആരംഭിക്കുകയും 1971ലെ ദേശീയ മാനത്തോടുള്ള അപമാനം തടയല്‍ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഭജൻപുര പൊലീസ് അറിയിച്ചു.

ഇയാൾ ഉപയോഗിച്ച കൊടിയും സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. ബോധപൂർവമല്ലെന്നും അബദ്ധത്തിൽ ചെയ്തതാണെന്നുമാണ് വിഷയത്തില്‍ ഇയാള്‍ നല്‍കിയ മറുപടിയെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓൺ ആകാതെ കെ ഫോൺ: സ്വപ്ന പദ്ധതി അനിശ്ചിതത്വത്തിൽ, ജൂണിൽ കണക്ഷൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കും പാളി

Next Post

കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

മാലിന്യക്കൂമ്പാരം തിരഞ്ഞപ്പോൾ കിട്ടിയത് അഞ്ച് സ്വർണ മോതിരം; അബദ്ധത്തിൽ വലിച്ചെറിഞ്ഞതാണെന്ന് സ്ത്രീ

മാലിന്യക്കൂമ്പാരം തിരഞ്ഞപ്പോൾ കിട്ടിയത് അഞ്ച് സ്വർണ മോതിരം; അബദ്ധത്തിൽ വലിച്ചെറിഞ്ഞതാണെന്ന് സ്ത്രീ

സൗഹൃദവും ദയയും മറക്കാൻ കഴിയില്ല, ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ; അനുശോചനമറിയിച്ച് ലോകനേതാക്കൾ

സൗഹൃദവും ദയയും മറക്കാൻ കഴിയില്ല, ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമ; അനുശോചനമറിയിച്ച് ലോകനേതാക്കൾ

ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കും ; ഇന്ന് രാത്രി റെഡ് അലർട്ട് പുറപ്പെടുവിക്കും

ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; ഇടമലയാർ ഡാം ഇന്ന് തുറക്കും

ചികിൽസയിലുള്ള കോടിയേരിയെ കണ്ട് മുഖ്യമന്ത്രി,പകൽ മുഴുവൻ ചെന്നൈയിൽ തുടരും ,ആരോഗ്യനിലയിൽ മാറ്റമില്ലാതെ കോടിയേരി

ചികിൽസയിലുള്ള കോടിയേരിയെ കണ്ട് മുഖ്യമന്ത്രി,പകൽ മുഴുവൻ ചെന്നൈയിൽ തുടരും ,ആരോഗ്യനിലയിൽ മാറ്റമില്ലാതെ കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021