• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയാറ്റൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം ; 25 പവനും 41000 രൂപയും നഷ്ടമായി

by Web Desk 01 - News Kerala 24
January 1, 2022 : 1:10 pm
in Kerala, News
Reading Time: 1 min read
0
A A
0
മലയാറ്റൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം ; 25 പവനും 41000 രൂപയും നഷ്ടമായി

കൊച്ചി : മലയാറ്റൂരിൽ വീടു കുത്തിത്തുറന്നു വൻ മോഷണം. കൊറ്റമത്തു വീട്ടിൽ മണവാളൻ ഔസേപ്പ് മാത്യുവിന്റെ വീട്ടിലാണു മോഷണം നടന്നത്. 25 പവൻ സ്വർണവും 41000 രൂപയും നഷ്ടമായി. വീടിന്റെ പിൻവശത്തെ വാതിലിന്റെ ഓടമ്പൽ തകർത്താണു മോഷ്ടാവ് അകത്തു കയറിയത്. കിടപ്പു മുറിയിലുണ്ടായിരുന്ന താക്കോൽ കണ്ടെത്തി അലമാര തുറന്നാണു പണവും സ്വർണവും മോഷ്ടിച്ചത്. പുലർച്ചെ രണ്ടു മണിക്കും മൂന്നിനും ഇടയിലാണു മോഷണം നടന്നതെന്നാണു കരുതുന്നത്. ഈ സമയം വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നെങ്കിലും മോഷണം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. സമീപ പ്രദേശത്തുള്ള രണ്ടു വീടുകളിലും മോഷണ ശ്രമം നടന്നെങ്കിലും കാര്യമായ നഷ്ടമുണ്ടായിട്ടില്ല. ഒരൂ വീട്ടിൽ നിന്ന് 500 രൂപ മോഷണം പോയിട്ടുണ്ട്. മറ്റൊരു വീടിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തി.

വീട്ടിൽ മോഷണം നടന്ന വിവരം മാത്യുവിന്റെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. സമീപ വീട്ടിൽ മോഷണം നടന്ന വിവരം അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു സ്വന്തം വീട്ടിൽ പരിശോധന നടന്നതും മോഷണം തിരിച്ചറിയുന്നതും. തുടർന്നു വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വീടുകളിൽ പരിശോധന നടത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈറസുകളെ കൊല്ലുന്ന കൊറോണ മിഠായി ; പിന്നിൽ ഡോ. കെ.എം ചെറിയാൻ

Next Post

പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണം ; സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണം ; സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം

കിയ കാറൻസ് വേണോ? ;  ബുക്ക് ചെയ്യാം ജനുവരി 14നു മുതൽ

കിയ കാറൻസ് വേണോ? ; ബുക്ക് ചെയ്യാം ജനുവരി 14നു മുതൽ

മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ്

മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ്

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021